ഗ്രീൻവുഡ് തടാകം
ദൃശ്യരൂപം
ഗ്രീൻവുഡ് തടാകം | |
---|---|
സ്ഥാനം | ഓറഞ്ച് കൗണ്ടി, ന്യൂയോർക്ക് / പാസായിക് കൗണ്ടി, ന്യൂജേഴ്‌സി |
നിർദ്ദേശാങ്കങ്ങൾ | 41°10′46″N 74°19′48″W / 41.179461°N 74.329977°W |
Type | റിസർവോയർ, സ്വാഭാവിക തടാകം |
Primary outflows | വനാക്വേ നദി |
Basin countries | അമേരിക്കൻ ഐക്യനാടുകൾ |
ഉപരിതല വിസ്തീർണ്ണം | 1,920 ഏക്കർ (7.8 കി.m2) |
ഉപരിതല ഉയരം | 623 അടി (190 മീ)[1] |
Islands | Fox Island (a.k.a. Pine Island), Storms Island, Chapel Island |
അവലംബം | [1] |
ഗ്രീൻവുഡ് തടാകം ന്യൂയോർക്ക്, ന്യൂജേഴ്‌സി എന്നീ യു.എസ്. സംസ്ഥാനങ്ങളുടെ അതിർത്തികളിൽ കയറിയിറങ്ങിക്കിടക്കുന്ന ഏകദേശം ഏഴ് മൈൽ (11 കിലോമീറ്റർ) നീളമുള്ള ഒരു അന്തർസംസ്ഥാന തടാകമാണ്.വാർവിക്ക് പട്ടണത്തിലും ന്യൂയോർക്കിലെ ഗ്രീൻവുഡ് ലേക്ക് ഗ്രാമത്തിലും (ഓറഞ്ച് കൗണ്ടിയിൽ), ന്യൂജേഴ്‌സിയിലെ വെസ്റ്റ് മിൽഫോർഡിലുമായി (പാസായിക് കൗണ്ടിയിൽ) ഇത് സ്ഥിതിചെയ്യുന്നു. വനാക്വേ നദിയുടെ ഉറവിടമാണിത്.