ഗ്നൂ ഒക്ടേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്നൂ ഒക്ടേവ്
GNU Octave
GNU Octave screenshot
വികസിപ്പിച്ചത്John W. Eaton
ആദ്യപതിപ്പ്1988
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC++
പ്ലാറ്റ്‌ഫോംCross-platform
ലഭ്യമായ ഭാഷകൾ19 languages
തരംScientific computing
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്www.gnu.org/software/octave/

പ്രധാനമായും സംഖ്യാപരമായ ഗണിക്കലിന് ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമിംഗ് ഭാഷയാണ് ഗ്നൂ ഒക്ടേവ്. ഇത് ഗ്നൂ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. ഒക്ടേവ് ഇന്റർപ്രട്ടഡ് ഉന്നത തല പ്രോഗ്രാമിംഗ് ഭാഷയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്നൂ_ഒക്ടേവ്&oldid=2331243" എന്ന താളിൽനിന്ന് ശേഖരിച്ചത്