കോൺകാഫ് ഗോൾഡ് കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോൺകാഫ് ഗോൾഡ് കപ്പ്
CONCACAF - Gold Cup.svg
RegionNorth America, Central America and the Caribbean(CONCACAF)
റ്റീമുകളുടെ എണ്ണം16
നിലവിലുള്ള ജേതാക്കൾ മെക്സിക്കോ (8th title)
കൂടുതൽ തവണ ജേതാവായ രാജ്യം മെക്സിക്കോ (8 titles)
വെബ്സൈറ്റ്www.goldcup.org
2019 CONCACAF Gold Cup

വടക്കേ അമേരിക്കയും, മധ്യ അമേരിക്കയും കരീബിയൻ പ്രദേശങ്ങളും ഉൾപ്പെടുന്ന രാജ്യങ്ങളിലെ പുരുഷ ടീമുകളുടെ ദേശീയ അസോസിയേഷൻ ഫുട്ബോൾ മത്സരമാണ് കോൺകാഫ് ഗോൾഡ് കപ്പ്.[1] രണ്ട് വർഷത്തിലൊരിക്കൽ കോൺകാഫ് ഗോൾഡ് കപ്പ് നടക്കുന്നു. 1991-ൽ ആരംഭിച്ച ഈ മത്സരം ആദ്യകാലത്ത് കോൺകാഫ് ചാമ്പ്യൻഷിപ്പ് എന്ന് അറിയപ്പെട്ടിരുന്നു.[2] യൂ.എസ്എയെ കീഴടക്കി മെക്സിക്കോ 2019ലെ കോൺകാഫ് ഗോൾഡ് കപ്പ് വിജയികളായി.[3]

2017 വരെയുള്ള കോൺകാഫ് ഗോൾഡ് കപ്പ് വിജയികൾ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-03. Retrieved 2019-08-03.
  2. https://www.concacaf.com/
  3. https://www.washingtonpost.com/sports/2019/07/07/mexico-vs-usa-gold-cup-final/?noredirect=on&utm_term=.1d8725c958c9
"https://ml.wikipedia.org/w/index.php?title=കോൺകാഫ്_ഗോൾഡ്_കപ്പ്&oldid=3796589" എന്ന താളിൽനിന്ന് ശേഖരിച്ചത്