കോൺകാഫ് ഗോൾഡ് കപ്പ്
ദൃശ്യരൂപം
CONCACAF - Gold Cup.svg | |
Region | North America, Central America and the Caribbean(CONCACAF) |
---|---|
റ്റീമുകളുടെ എണ്ണം | 16 |
നിലവിലുള്ള ജേതാക്കൾ | മെക്സിക്കോ (8th title) |
കൂടുതൽ തവണ ജേതാവായ രാജ്യം | മെക്സിക്കോ (8 titles) |
വെബ്സൈറ്റ് | www.goldcup.org |
2019 CONCACAF Gold Cup |
വടക്കേ അമേരിക്കയും, മധ്യ അമേരിക്കയും കരീബിയൻ പ്രദേശങ്ങളും ഉൾപ്പെടുന്ന രാജ്യങ്ങളിലെ പുരുഷ ടീമുകളുടെ ദേശീയ അസോസിയേഷൻ ഫുട്ബോൾ മത്സരമാണ് കോൺകാഫ് ഗോൾഡ് കപ്പ്.[1] രണ്ട് വർഷത്തിലൊരിക്കൽ കോൺകാഫ് ഗോൾഡ് കപ്പ് നടക്കുന്നു. 1991-ൽ ആരംഭിച്ച ഈ മത്സരം ആദ്യകാലത്ത് കോൺകാഫ് ചാമ്പ്യൻഷിപ്പ് എന്ന് അറിയപ്പെട്ടിരുന്നു.[2] യൂ.എസ്എയെ കീഴടക്കി മെക്സിക്കോ 2019ലെ കോൺകാഫ് ഗോൾഡ് കപ്പ് വിജയികളായി.[3]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-03. Retrieved 2019-08-03.
- ↑ https://www.concacaf.com/
- ↑ https://www.washingtonpost.com/sports/2019/07/07/mexico-vs-usa-gold-cup-final/?noredirect=on&utm_term=.1d8725c958c9