കോയുകുക്ക് നദി
Koyukuk River | |
Flowing through the Kanuti National Wildlife Refuge
| |
Name origin: Koyukon people | |
രാജ്യം | United States |
---|---|
സംസ്ഥാനം | Alaska |
Census Area | Yukon-Koyukuk |
പട്ടണങ്ങൾ | Evansville, Bettles, Allakaket, Hughes, Huslia |
സ്രോതസ്സ് | confluence of North and Middle forks |
- സ്ഥാനം | Brooks Range |
- ഉയരം | 715 ft (218 m) [1] |
- നിർദേശാങ്കം | 67°02′49″N 151°04′26″W / 67.04694°N 151.07389°W [2] |
അഴിമുഖം | Yukon River |
- സ്ഥാനം | Koyukuk |
- ഉയരം | 115 ft (35 m) |
- നിർദേശാങ്കം | 64°55′24″N 157°33′14″W / 64.92333°N 157.55389°W [2] |
നീളം | 425 mi (684 km) [3] |
നദീതടം | 32,000 sq mi (82,880 km2) [4] |
Discharge | for Hughes |
- ശരാശരി | 14,250 cu ft/s (404 m3/s) [5] |
- max | 330,000 cu ft/s (9,345 m3/s) |
- min | 280 cu ft/s (8 m3/s) |
കൊയുകുക്ക് നദി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ യൂക്കോൺ നദിയുടെ ഒരു പോഷകനദിയാകുന്നു. കൊയുകുക്ക് നദിയ്ക്ക് 425 മൈൽ (684 കി.മീ.) നീളമുണ്ട്. പ്രധാന നദിയായ യൂക്കോൺ നദി, ബെറിംഗ് കടലിൽ പതിക്കുന്നതിനു മുമ്പായി യൂക്കോൺ നദിയിലേയ്ക്കു നിപതിക്കുന്ന അവസാനത്തെ പ്രധാന പോഷകനദിയാണ് കൊയുകുക്ക്.
അവലംബം[തിരുത്തുക]
- ↑ Derived by entering source coordinates in Google Earth.
- ↑ 2.0 2.1 "Koyukuk River". Geographic Names Information System. United States Geological Survey. 1981-03-31. Retrieved 2011-07-11.
- ↑ Orth, Donald J.; United States Geological Survey (1971) [1967]. Dictionary of Alaska Place Names: Geological Survey Professional Paper 567 (PDF). University of Alaska Fairbanks. United States Government Printing Office. p. 544. Retrieved October 3, 2013.
- ↑ "Boundary Descriptions and Names of Regions, Subregions, Accounting Units and Cataloging Units". U.S. Geological Survey. Retrieved 2011-07-11.
- ↑ "USGS Gage #15564900 on the Koyukuk River at Hughes, Alaska". National Water Information System. U.S. Geological Survey. 1960–1982. Retrieved 2011-07-11.