കോയുകുക്ക് നദി

Coordinates: 64°55′24″N 157°33′14″W / 64.92333°N 157.55389°W / 64.92333; -157.55389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Koyukuk River
Name origin: Koyukon people
രാജ്യം United States
സംസ്ഥാനം Alaska
Census Area Yukon-Koyukuk
പട്ടണങ്ങൾ Evansville, Bettles, Allakaket, Hughes, Huslia
സ്രോതസ്സ് confluence of North and Middle forks
 - സ്ഥാനം Brooks Range
 - ഉയരം 715 അടി (218 മീ) [1]
 - നിർദേശാങ്കം 67°02′49″N 151°04′26″W / 67.04694°N 151.07389°W / 67.04694; -151.07389 [2]
അഴിമുഖം Yukon River
 - സ്ഥാനം Koyukuk
 - ഉയരം 115 അടി (35 മീ)
 - നിർദേശാങ്കം 64°55′24″N 157°33′14″W / 64.92333°N 157.55389°W / 64.92333; -157.55389 [2]
നീളം 425 മൈ (684 കി.മീ) [3]
നദീതടം 32,000 ച മൈ (82,880 കി.m2) [4]
Discharge for Hughes
 - ശരാശരി 14,250 cu ft/s (404 m3/s) [5]
 - max 330,000 cu ft/s (9,345 m3/s)
 - min 280 cu ft/s (8 m3/s)
Location of the mouth of the Koyukuk River in Alaska

കൊയുകുക്ക് നദി, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ അലാസ്കയിലെ യൂക്കോൺ നദിയുടെ ഒരു പോഷകനദിയാകുന്നു. കൊയുകുക്ക് നദിയ്ക്ക് 425 മൈൽ (684 കി.മീ.) നീളമുണ്ട്. പ്രധാന നദിയായ യൂക്കോൺ നദി, ബെറിംഗ് കടലിൽ പതിക്കുന്നതിനു മുമ്പായി യൂക്കോൺ നദിയിലേയ്ക്കു നിപതിക്കുന്ന അവസാനത്തെ പ്രധാന പോഷകനദിയാണ് കൊയുകുക്ക്.

അവലംബം[തിരുത്തുക]

  1. Derived by entering source coordinates in Google Earth.
  2. 2.0 2.1 "Koyukuk River". Geographic Names Information System. United States Geological Survey. 1981-03-31. ശേഖരിച്ചത് 2011-07-11.
  3. Orth, Donald J.; United States Geological Survey (1971) [1967]. Dictionary of Alaska Place Names: Geological Survey Professional Paper 567 (PDF). University of Alaska Fairbanks. United States Government Printing Office. പുറം. 544. ശേഖരിച്ചത് October 3, 2013.
  4. "Boundary Descriptions and Names of Regions, Subregions, Accounting Units and Cataloging Units". U.S. Geological Survey. ശേഖരിച്ചത് 2011-07-11.
  5. "USGS Gage #15564900 on the Koyukuk River at Hughes, Alaska". National Water Information System. U.S. Geological Survey. 1960–1982. ശേഖരിച്ചത് 2011-07-11.
"https://ml.wikipedia.org/w/index.php?title=കോയുകുക്ക്_നദി&oldid=2944640" എന്ന താളിൽനിന്ന് ശേഖരിച്ചത്