Jump to content

കാൾ സ്റ്റംഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ സ്റ്റംഫ്
Carl Stumpf.
കാലഘട്ടം20th-century philosophy
പ്രദേശംWestern philosophy

ജർമ്മൻ മനശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായിരുന്നു കാൾ സ്റ്റംഫ്.(ജ: 21 ഏപ്രിൽ 1848 – 25 ഡിസം: 1936).ഗെസ്റ്റാൾട്ട് സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ സ്റ്റംഫ് നിർണ്ണായക സ്വാധീനമാണ് ശിഷ്യന്മാരായ കോഹ്ലറിലും, കോഫ്കയിലും ചെലുത്തിയത്.ബർലിൻ സർവ്വകലാശാലയിൽ അദ്ധ്യാപകനാകുന്നതിനു മുൻപ് പ്രേഗിലെയും,മ്യൂണിക്കിലേയും സർവ്വകലാശാലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. Stanford Encyclopedia of Philosophy
"https://ml.wikipedia.org/w/index.php?title=കാൾ_സ്റ്റംഫ്&oldid=3084559" എന്ന താളിൽനിന്ന് ശേഖരിച്ചത്