Jump to content

വോൾഫ്ഗാങ് കോഹ്ലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമ്മൻ മന:ശാസ്ത്രവിദഗ്ദ്ധനായിരുന്നു വോൾഫ്ഗാങ് കോഹ്ലർ.(21 ജനു: 1887- റവൽ– 11 ജൂൺ 1967)റ്റ്യൂബിങ്ങൻ ,ബോൺ ബർലിൻ എന്നിവിടങ്ങളിലായിരുന്നു പഠനം.പിന്നീട് മാക്സ് വെർത്തീമറോടൊപ്പം മന:ശാസ്ത്രപഠനങ്ങൾക്ക് തുടക്കമിട്ടു.ഗെസ്റ്റാൾട്ട് ചികിത്സാപദ്ധതിയുടെ മൂന്ന് ഉപജ്ഞാതാക്കളിൽ ഒരാളാണ് കോഹ്ലർ.കാൾ സ്റ്റംഫിന്റെ ശിക്ഷണത്തിലായിരുന്നു ഉന്നതപരിശീലനവും ഡോക്ടറേറ്റും.ഉൾക്കാഴ്ചയെ സംബന്ധിച്ച സിദ്ധാന്തങ്ങളാണ് ശ്രദ്ധേയം.ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഉദ്ധരിക്കപ്പെട്ട അൻപതു മനശാസ്ത്രജ്ഞരിലൊരാളാണ് കോഹ്ലർ.[1]

അവലംബം

[തിരുത്തുക]
  1. Haggbloom, Steven J.; Warnick, Jason E.; Jones, Vinessa K.; Yarbrough, Gary L.; Russell, Tenea M.; Borecky, Chris M.; McGahhey, Reagan; et al. (2002). "The 100 most eminent psychologists of the 20th century". Review of General Psychology. 6 (2): 139–152. doi:10.1037/1089-2680.6.2.139.
"https://ml.wikipedia.org/w/index.php?title=വോൾഫ്ഗാങ്_കോഹ്ലർ&oldid=3085988" എന്ന താളിൽനിന്ന് ശേഖരിച്ചത്