Jump to content

നോർത്ത് അമേരിക്കൻ എഫ്-86 സേബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എഫ് 86 സേബർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എഫ്-86 സേബർ
A North American F-86 during the Oshkosh Air Show
A North American F-86 during the Oshkosh Air Show
തരം നേർക്കുനേർ പോർ വിമാനം
ഉത്ഭവ രാജ്യം United States
നിർമ്മാതാവ് നോർത്ത് അമേരിക്കൻ ഏവിയേഷൻ
ആദ്യ പറക്കൽ 1 October 1947
പുറത്തിറക്കിയ തീയതി 1949, USAF
ഉപയോഗം നിർത്തിയ തീയതി 1994, Bolivia
പ്രാഥമിക ഉപയോക്താക്കൾ United States Air Force
Japanese Air Self-Defense Force
Spanish Air Force
Republic of Korea Air Force
നിർമ്മിച്ച എണ്ണം 9,860
ഒന്നിൻ്റെ വില US$219,457 (F-86E)[1]
US$343,839 (F-86D)
ഇതിൽ നിന്ന് വികസിപ്പിച്ചത് FJ-1 Fury
പതിപ്പുകൾ Canadair Sabre
CAC Sabre
FJ-2/3/4 Fury
North American YF-93

വ്യോമചരിത്രത്തിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു പോർവിമാനമാണിത്. മുഴുവൻ പേര് നോർത്ത് അമേരിക്കൻ എഫ്-86 സേബർ. ശബ്ദവേഗത്തിൽ പറക്കാൻ കഴിവുള്ള വിമാനമാണിത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിർമ്മാണം ആരംഭിച്ച സേബർ, 1980-ൽ പോർട്ടുഗലിൽ വച്ചു സേവനത്തിൽ നിന്നു വിരമിച്ചു. ഇന്നു മ്യൂസിയങളെ അലങ്കരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Knaack 1978

പുറം കണ്ണികൾ

[തിരുത്തുക]