നോർത്ത് അമേരിക്കൻ എഫ്-86 സേബർ
ദൃശ്യരൂപം
എഫ്-86 സേബർ | |
---|---|
A North American F-86 during the Oshkosh Air Show | |
തരം | നേർക്കുനേർ പോർ വിമാനം |
ഉത്ഭവ രാജ്യം | United States |
നിർമ്മാതാവ് | നോർത്ത് അമേരിക്കൻ ഏവിയേഷൻ |
ആദ്യ പറക്കൽ | 1 October 1947 |
പുറത്തിറക്കിയ തീയതി | 1949, USAF |
ഉപയോഗം നിർത്തിയ തീയതി | 1994, Bolivia |
പ്രാഥമിക ഉപയോക്താക്കൾ | United States Air Force Japanese Air Self-Defense Force Spanish Air Force Republic of Korea Air Force |
നിർമ്മിച്ച എണ്ണം | 9,860 |
ഒന്നിൻ്റെ വില | US$219,457 (F-86E)[1] US$343,839 (F-86D) |
ഇതിൽ നിന്ന് വികസിപ്പിച്ചത് | FJ-1 Fury |
പതിപ്പുകൾ | Canadair Sabre CAC Sabre FJ-2/3/4 Fury North American YF-93 |
വ്യോമചരിത്രത്തിൽ ഏറ്റവും കൂടുതൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു പോർവിമാനമാണിത്. മുഴുവൻ പേര് നോർത്ത് അമേരിക്കൻ എഫ്-86 സേബർ. ശബ്ദവേഗത്തിൽ പറക്കാൻ കഴിവുള്ള വിമാനമാണിത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നിർമ്മാണം ആരംഭിച്ച സേബർ, 1980-ൽ പോർട്ടുഗലിൽ വച്ചു സേവനത്തിൽ നിന്നു വിരമിച്ചു. ഇന്നു മ്യൂസിയങളെ അലങ്കരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Knaack 1978
പുറം കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to F-86 സേബർ.