എഡ്ഗാർ ഫോവ്‌സെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഡ്‍ഗാർ ഫാവ്‍സെറ്റ്
Edgar Fawcett
എഡ്‍ഗാർ ഫാവ്‍സെറ്റ്
ജനനംMay 26, 1847 (1847-05-26)
New York City
മരണംMay 2, 1904 (1904-05-03) (aged 56)
London
തൊഴിൽAmerican writer

എഡ്‍ഗാർ ഫാവ്‍സെറ്റ് (ജീവിതകാലം: മെയ്, 1847 – മെയ് 2, 1904) ഒരു അമേരിക്കൻ നോവലിസ്റ്റും കവിയുമായിരുന്നു.

ജീവിതരേഖ[തിരുത്തുക]

എഡ്‍ഗാർ ഫോവ്‍സെറ്റ് 1847 മെയ് 26 ന് ന്യൂയോർക്ക് നഗരത്തിലാണ് ജനിച്ചത്. ജീവിതത്തിലെ കൂടുതൽ കാലം ചിലവഴിച്ചതും അവിടെത്തന്നെയാണ്. കൊളമ്പിയ കോളജിൽ വിദ്യാഭ്യാസം ചെയ്യുകയും 1867 ൽ അവിടെനിന്ന് A.B. ബിരുദംകരസ്ഥമാക്കുകയും മൂന്നു വർഷങ്ങൾക്കു ശേഷം M.A. ബിരുദാനന്തരബിരുദം നേടുകയും ചെയ്തു. കൊളമ്പിയ കോളജിൽവച്ച് അദ്ദേഹം "Fraternity of Delta Phi" യിലും [1] "Philolexian Society" അംഗമായിരുന്നു.[2]

കൃതികൾ[തിരുത്തുക]

  • Asses' Ears (1871)
  • Short Poems for Short People (1871)
  • Purple and Fine Linen (1873)
  • Ellen Story (1876)
  • Fantasy and Passion (1878)
  • A False Friend (1880)
  • Our First Families (1880)
  • A Hopeless Case (1880)
  • Sixes and Sevens (1881)
  • Americans Abroad (1881)
  • A Gentleman of Leisure (1881)
  • An Ambitious Woman (1883)
  • Adventures of a Widow (1884)
  • Tinkling Cymbals (1884)
  • Rutherford (1884)
  • Song and Story (1884)
  • The Adventures of a Widow (1884)
  • The Buntling Ball (1884)
  • Social Silhouettes (1885)
  • The New King Arthur (1885)
  • Romance and Revery (1886)
  • The House at High Bridge (1886)
  • The Earl (1887)
  • The House at High Bridge (1887)
  • The Confessions of Claud (1887)
  • Olivia Delaplaine (1887)
  • Divided Lives (1888)
  • Douglas Duane (1888)
  • A Man's Will (1888)
  • Miriam Balestier (1888)
  • A Demoralizing Marriage (1889)
  • The Evil That Men Do (1889)
  • Solarion (1889)
  • Agnosticism and Other Essays (1889)
  • Blooms and Brambles (1889)
  • A Daughter of Silence (1890)
  • Fabian Dimitry (1890)
  • How a Husband Forgave (1890)
  • A New York Family (1891)
  • A Romance of Two Brothers
  • Songs of Doubt and Dream (1891)
  • Women Must Weep (1891)
  • The Adopted Daughter (1892)
  • American Push (1892)
  • An Heir to Millions (1892)
  • Loaded Dice (1893)
  • The New Nero (1893)
  • Her Fair Fame (1894)
  • A Martyr of Destiny (1894)
  • A Mild Barbarian (1894)
  • Outrageous Fortune (1894)
  • The Ghost of Guy Thyrle (1895)
  • Life's Fitful Fever (1896)
  • A Romance of Old New York (1897)
  • Two Daughters of One Race (1897)
  • New York (1898)
  • The Vulgarians (1903)
  • Voices and Visions (1903)
  • Later Verses (1903)
  • An Innocent Anglomaniac (1904)
  • The Pride of Intellect (1904)

അവലംബം.[തിരുത്തുക]

  1. William Simpson Sloan (1881). The Undergraduate Record. Gillis brothers.
  2. Sloan, W.S. (1881). The Undergraduate Record: Columbia College. A Book of Statistical Information. Gillis Bros. pp. 1–29. Retrieved 2015-06-12.
"https://ml.wikipedia.org/w/index.php?title=എഡ്ഗാർ_ഫോവ്‌സെറ്റ്&oldid=3065144" എന്ന താളിൽനിന്ന് ശേഖരിച്ചത്