അജ്ജദ ആദിഭട്ള നാരായണ ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ఆదిభట్ల నారాయణదాసు
അജ്ജദ ആദിഭട്ള നാരായണ ദാസ്
അജ്ജദ ആദിഭട്ള നാരായണ ദാസ്
അജ്ജദ ആദിഭട്ള നാരായണ ദാസ്
ജനനംAugust 31, 1864
അജ്ജഡ, വിജയനഗരം ആന്ധ്രപ്രദേശ്
മരണംജനുവരി 2, 1945(1945-01-02) (പ്രായം 80)
തൊഴിൽകവി, സംഗീതജ്ഞൻ, നർത്തകൻ, ഭാഷാപണ്ഡിതൻ
ദേശീയതഭാരതീയൻ
GenrePlays

കവി, സംഗീതജ്ഞൻ, നർത്തകൻ, ഭാഷാപണ്ഡിതൻ, തത്ത്വചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു പണ്ഡിറ്റ് അജ്ജദ ആദിഭട്ള നാരായണ ദാസ് (31 ഓഗസ്റ്റ് 1864 - 2 ജനുവരി 1945). ആന്ധ്രപ്രദേശിൽ വിജയനഗരം ജില്ലയിലെ, ബാലിജിപേട്ടയിലെ അജ്ജഡ ഗ്രാമത്തിലാണ് നാരായണ ദാസിന്റെ ജനനം.[1]

ലളിതാ സഹസ്രനാമം അദ്ദേഹം ശുദ്ധതെലുങ്ക് ഭാഷയിൽ വിവർത്തനം ചെയ്തു. 1890 ജൂലൈയിൽ നടത്തിയ വിപുലമായ ഇന്ത്യാ പര്യടനത്തിനിടെ വിവേകാനന്ദനെ ആഷ്ടാധ്യായി പഠിപ്പിച്ചതും ഇദ്ദേഹമാണ്.

അവലംബങ്ങളും പുറംകണ്ണികളും[തിരുത്തുക]

  • പ്രമുഖ വ്യക്തികൾ vizianagaram.ap.nic.in ന്
  • Thoomati Donappa. Telugu Harikatha Sarvasvam. OCLC 13505520. (സ്വയം പ്രസിദ്ധീകരിച്ചു)
  • Navarasa taranginhy, or beauties of Shakespeare and Kalidas, compared, criticised and translated into Telugu =: Navarasatarangini: Azzada Adibhatla Narayana Das. Vizianagram. 1922. OCLC 503923019.
  • William Shakespeare; Kalidas; Ajjada Adibhatta Narayanadas (1979). Navarasa taranginhi ..., or, Beauties of Shakespeare and Kalidas (2nd ed.). OCLC 10105355. OL 4247564M.
  • Omar Khayyam (1932). Rubāʻiyāt-i ʻUmar Khayyām [Rubâiyât of Omar Khaiyâm]. Translated by Edward Fitzgerald; Azzada Adibhatla Narayana Das. Bombay: British India Press. OCLC 9084826.
  • Azzada Adibhatla Narayana Das; Oruganti Nīlakāntha Śāstrī (1975). Tallivinki : lalitāsahasaṛa nāmāchāndṛa padyavivruti (in Telugu). Guṇṭūru: K. Īśvararāvu. OCLC 10908920.{{cite book}}: CS1 maint: unrecognized language (link)
  • Adibhatla Narayanadas (1975). Sarasvatha Neerajanamu (in Telugu). Rachaithala Sahakara Sangham. OCLC 284357938.{{cite book}}: CS1 maint: unrecognized language (link)
  • Guṇḍavarapu Lakṣmīnārāyaṇa (1983). Narayana Darsanamu: A PhD thesis on the life and work of Pandit Srimadajjada Adibhatla Narayana Das.[full citation needed]
  • ഹരികതപിതമഹ ശ്രീമദാജ്ജദ ആദിഭടള നാരായണ ദാസ സതജയന്തുത്സവ സാഞ്ചിക. 1967. ചിരള. സംസ്‌കൃതി സമിതി.[full citation needed]
  • Maruvada Venkata Chayanulu (1959). Srimadajjada Adibhatla Narayana Dasa Jeevita Charitramu. Rajahmundry: Kondapalli Veeravenkaiah & Sons.[full citation needed]
  • Rallabandi, Kavitaprasad (2006). Avadhāna vidya, ārambha vikāsālu (1st ed.). Varaṅgallu: Sahr̥daya Sāhitya Saṃskr̥tika Saṃstha. OCLC 162119402.
  • Yāmijāla Padmanābhasvāmi (1979). Pūrṇapuruṣuḍu : Harikatha pitāmaha Ajjāḍa Ādibhaṭṭa Nārāyaṇadāsu (in Telugu) (2nd ed.). Guṇṭūru: Jānsan. OCLC 74696629.{{cite book}}: CS1 maint: unrecognized language (link)
  1. India, The Hans (2020-01-11). "'Harikatha Pithamaha' Adibhatla Narayana Das: A brief look into his life and work" (in ഇംഗ്ലീഷ്). Retrieved 2021-08-02.