യോരുബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Yoruba people എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
യോരുബ
Kwarastatedrummers.jpg
Kwara State drummers
Total population
Over 30 million (est.)
Regions with significant populations
 നൈജീരിയ 29,039,480 [1]
 ബെനിൻ1,009,207+[2]
 ഘാന350,000[3]
 ടോഗോ85,000[4]
 കാനഡ3,315+ (2006)[5][6]
Languages
Yoruba, Yoruboid languages
Religion
Christianity, Islam, Orisha veneration and Ifá .
Related ethnic groups
Bini, Nupe, Igala, Itsekiri, Ebira,

പശ്ചിമ ആഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രവർഗ്ഗങ്ങളിൽ ഒന്നാണ് യോരുബ. യോരുബ ജനങ്ങളിൽ ഭൂരിഭാഗവും യോരുബ ഭാഷ സംസാരിക്കുന്നവരാണ്. പശ്ചിമാഫ്രിക്കയിലെ ജനസംഖ്യയിൽ 5 കോടി ജനങ്ങൾ യോരുബ ഗോത്ര വർഗ്ഗത്തിൽപ്പെട്ടവരാണ്. നൈജീരിയയിലെ പ്രധാന ജനവിഭാഗമായ ഇവർ അവിടത്തെ മൊത്തം ജനസംഖ്യയുടെ 21 ശതമാനം വരും.

നൈജീരിയയിലെ യോരുബ ഗോത്രവർഗ്ഗങ്ങളുടെ വിതരണം


അവലംബം[തിരുത്തുക]

  1. CIA.gov
  2. CIA.gov
  3. Joshuaproject.net
  4. Joshuaproject.net
  5. "Ethnic origins, 2006 counts, for Canada, provinces and territories". bottom: Statistics Canada. ശേഖരിച്ചത് 2010-04-04.
  6. 19,520 identify as Nigerian, 61,430 identify as Canadians.
"https://ml.wikipedia.org/w/index.php?title=യോരുബ&oldid=1696977" എന്ന താളിൽനിന്ന് ശേഖരിച്ചത്