ഡബ്ള്യു.എക്സ്.ഗ്ലേഡ്
ദൃശ്യരൂപം
(Wxglade എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പൈത്തൺ പ്രോഗ്രാമുകൾ WYSIWYG മാതൃകയിൽ നിർമ്മിക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ഡബ്ള്യു.എക്സ്.ഗ്ലേഡ് . സ്വതന്ത്ര ലൈസൻസിൽ വിഷ്വൽ പ്രോഗ്രാമ്മുകൾ തയ്യാറാക്കാനുള്ള ഒരു പ്രോഗ്രാമാണിത്.[1]