ലോക ചിരി ദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(World Laughter Day എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

എല്ലാ വർഷവും മേയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോക ചിരി ദിനമായി ആചരിക്കുന്നു[1]. 1998 ജനുവരി 11-ന് ഇന്ത്യയിൽ മുംബൈയിലാണ് ആദ്യമായി ലോക ചിരി ദിനത്തിന്റെ ആഘോഷം നടത്തിയത്. ഡോ: മദൻ കടാരിയയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലോക_ചിരി_ദിനം&oldid=1971122" എന്ന താളിൽനിന്ന് ശേഖരിച്ചത്