വില്ലിസ് ഗോപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Willis Tower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിയേഴ്സ് ഗോപുരം
Map
പഴയ പേര്‌Sears Tower
Record height
Tallest in the world from 1973 to 1998[I]
Preceded byWorld Trade Center
Surpassed byPetronas Twin Towers
അടിസ്ഥാന വിവരങ്ങൾ
തരംOffice, observation, communication
സ്ഥാനം233 S. Wacker Drive
Chicago, Illinois 60606
United States
നിർമ്മാണം ആരംഭിച്ച ദിവസം1970
പദ്ധതി അവസാനിച്ച ദിവസം1973[1][2][3]
Height
Antenna spire1,730 ft (527 m)
മേൽക്കൂര1,451 ft (442 m)[4]
സാങ്കേതിക വിവരങ്ങൾ
നിലകൾ108[4]
തറ വിസ്തീർണ്ണം4.56 million sq ft (3.81 million sq ft rentable)
424,000 m² (354,000 m² rentable)[5]
Lifts/elevators104, with 16 double-decker elevators, made by Westinghouse, modernized by Schindler Group
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിSkidmore, Owings and Merrill (Fazlur Khan & Bruce Graham)

അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് വില്ലിസ് ഗോപുരം (പഴയ പേര് സിയേഴ്സ് ഗോപുരം). ചിക്കാഗോയിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഇതിന്റെ മുഖ്യ ശില്പി ബ്രൂസ് ഗ്രഹാം ആണ്. 1970 ആഗസ്റ്റിലാണ് നിർമ്മാണം ആരഭിക്കുന്നത്. 1973-ൽ പണി പൂർത്തിയായപ്പോൾ 108 നിലകളും 442 മീറ്റർ(1451 അടി) ഉയരവുമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി. 1998-ൽ മലേഷ്യയിൽ പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ ഉയരുന്നതു വരെ ഈ ബഹുമതി സിയേഴ്സ് ടവറിനായിരുന്നു. 2009 ജൂലൈ 16-ന് ഔദ്യോഗികമായി "വില്ലിസ് ടവേഴ്സ്" എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "Willis Tower". Archived from the original on 2009-07-19. Retrieved 2011-08-05.
  2. Willis Tower – willis.com
  3. Willis Tower at Emporis
  4. 4.0 4.1 The tower has 108 stories as counted by standard methods, though the building's owners count the main roof as 109 and the mechanical penthouse roof as 110. Emporis.com Retrieved on June 7, 2008
  5. "Welcome to Sears Tower (Chicago, Illinois)". Searstower.org. Retrieved September 14, 2009.
"https://ml.wikipedia.org/w/index.php?title=വില്ലിസ്_ഗോപുരം&oldid=3645224" എന്ന താളിൽനിന്ന് ശേഖരിച്ചത്