Jump to content

വെസ്റ്റ്ലൈഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Westlife എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെസ്റ്റ്ലൈഫ്
2009-ലെ ഒരു സംഗീത സദസ്സിൽ വെസ്റ്റ്ലൈഫ് ഗായകർ.
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംസിയഗോയിലും ഡബ്ലിനിലും, അയർലണ്ട്
വർഷങ്ങളായി സജീവം1998–ഇന്നുവരെ
ലേബലുകൾസോണി മ്യൂസിക്, അർ.സി.എ, സിക്കൊ മ്യൂസിക്
അംഗങ്ങൾനിക്കി ബൈറൺ
കിയൻ ഈഗൻ
മാർക്ക് ഫീലി
ഷേൻ ഫൈലൻ
മുൻ അംഗങ്ങൾബ്രയാൻ മക്ഫാഡ്ൻ

വെസ്റ്റ്ലൈഫ് 1998 ജൂലൈ 3-ന് തുടങ്ങിയ ഒരു അയർലണ്ട് പോപ്പ് സംഗീത ബാൻഡാണ്. ഈ ബാൻഡ് തുടങ്ങിയപ്പോൾ നിക്കി ബൈയിം, കിയാൻ ഇഗൻ, മാർക്ക് ഫിഹീലി, ഷേൻ ഫിലൻ, ബ്രയാൻ മക്ഫാഡ്ൻ (2005-ൽ വിരമിച്ചു) എന്നീ അഞ്ച് പുരുഷ ഗായകരാണ് ഉണ്ടായിരുന്നത്. പ്രണയത്തെയും, ഏകാന്തതയെയും, വിരഹത്തെയും കേന്ദ്രമാക്കിയുള്ള ഇവരുടെ ഗാനങ്ങൾ അർത്ഥവത്തായ വരികൾ കൊണ്ടും, സ്വരമാധുര്യം കൊണ്ടും, മികച്ച ശബ്ദസംയോജനം കൊണ്ടും ലോകവ്യാപകമായി യുവാക്കളെ കോരിത്തരിപ്പിച്ചവയായിരുന്നു. ഇവരുടെ ആദ്യ ഏഴു ഗാനങ്ങളും തുടർച്ചയായി ഒന്നാം സ്ഥാനത്ത് എത്തിയതുകാരണം അയർലൻണ്ടിലെയും ബ്രിട്ടന്റെയും ചരിത്രത്തിൽ തന്നെ പ്രശസ്തരായ ഗായകസംഘമായി മാറി വെസ്റ്റ്ലൈഫ്. [1] എന്നിരുന്നാലും അമേരിക്കൻ ഐക്യനാടുകളിൽ ഇവർക്ക് വലിയ പ്രശസ്തി നേടാൻ കഴിഞ്ഞില്ല. ഇവരുടെ ഗാനങ്ങൾ മിക്കതും ചലചിത്ര-ശബ്ദ സംയോജിത രീതിയാലാണ് ഇറക്കപ്പെടുന്നത്.[2][3]

ആൽബങ്ങൾ

[തിരുത്തുക]

വെസ്റ്റ്ലൈഫ് നൂറിൽ പരം ഗാനങ്ങൾ രചിക്കുകയും വ്യത്യസ്ത ആൽബങ്ങളിലൂടെ അവ ഇറക്കുകയും ചെയ്തു. [4]

  • വെസ്റ്റ്ലൈഫ് (1999)
  • കോസ്റ്റ് റ്റു കോസ്റ്റ് (2000)
  • വേൾഡ് ഒഫ് അവർ ഓൺ (2001)
  • അൺബ്രേക്കബൾ ഗ്രേറ്റസ്റ്റ് ഹിറ്റ്സ് വാല്യം 1 (2002)
  • ടേൺ എറൗണ്ട് (2003)
  • അല്ലോ അസ് ടു ബി ഫ്രാങ്ക് (2004)
  • ഫേസ് റ്റു ഫേസ് (2005)
  • ലൗ ആൽബം (2006)
  • ബാക്ക് ഹോം (2007)
  • വയർ വി ആർ (2009)
  • ഗ്രാവിറ്റി (2010)

ഗാനങ്ങൾ

[തിരുത്തുക]
നിക്കി ബൈയിം
കിയാൻ ഇഗൻ
മാർക്ക് ഫിഹീലി
ഷേൻ ഫിലൻ
ബ്രയാൻ മക്ഫാഡ്ൻ (മുൻ അംഗം)
വർഷം ഗാനം ആൽബം/സിൻഗ്ഗിൾ
1 1999 Swear It Again വെസ്റ്റ്ലൈഫ്
2 1999 Until The End Of Time സ്വിയർ ഇറ്റ് എഗൈൻ
3 1999 Everybody Knows സ്വിയർ ഇറ്റ് എഗൈൻ
4 1999 Let's Make Tonight Special സ്വിയർ ഇറ്റ് എഗൈൻ
5 1999 Don't Calm The Storm സ്വിയർ ഇറ്റ് എഗൈൻ
6 1999 If I Let You Go വെസ്റ്റ്ലൈഫ്
7 1999 Flying Without Wings വെസ്റ്റ്ലൈഫ്
8 1999 Fool Again വെസ്റ്റ്ലൈഫ്
9 1999 No No വെസ്റ്റ്ലൈഫ്
10 1999 I Don't Wanna Fight വെസ്റ്റ്ലൈഫ്
11 1999 Change The World വെസ്റ്റ്ലൈഫ് (യു.എസ് വാല്യത്തിലില്ല)
12 1999 Moments വെസ്റ്റ്ലൈഫ് (യു.എസ് വാല്യത്തിലില്ല)
13 1999 I Need You വെസ്റ്റ്ലൈഫ്
14 1999 Miss You വെസ്റ്റ്ലൈഫ്
15 1999 Open Your Heart വെസ്റ്റ്ലൈഫ്
16 1999 Try Again വെസ്റ്റ്ലൈഫ് (യു.എസ് വാല്യത്തിലില്ല)
17 1999 What I Want Is What I've Got വെസ്റ്റ്ലൈഫ് (യു.എസ് വാല്യത്തിലില്ല)
18 1999 We Are One വെസ്റ്റ്ലൈഫ്
19 1999 Can't Lose What You Never Had വെസ്റ്റ്ലൈഫ്
20 1999 Story Of Love വെസ്റ്റ്ലൈഫ് (ജപ്പാൻ വാല്യത്തിൽ)
21 1999 That's What It's All About ഫ്ലൈയിം വിത്തൗട്ട് വിങ്സ്
22 1999 On The Wings Of Love ഐ ഹാവ് എ ഡ്രീം/സീസ്സ്ൺസ് ഇൻ ദി സൺ
23 2000 Tunnel Of Love ഫൂൾ എഗൈൻ
24 2000 My Private Movie വെസ്റ്റ്ലൈഫ് (യു.എസ് വാല്യം)
25 2000 My Love കോസ്റ്റ് റ്റു കോസ്റ്റ്
26 2000 What Makes a Man കോസ്റ്റ് റ്റു കോസ്റ്റ്
27 2000 I Lay My Love on You കോസ്റ്റ് റ്റു കോസ്റ്റ്
28 2000 When You're Looking Like That കോസ്റ്റ് റ്റു കോസ്റ്റ്
29 2000 Close കോസ്റ്റ് റ്റു കോസ്റ്റ്
30 2000 Somebody Needs You കോസ്റ്റ് റ്റു കോസ്റ്റ്
31 2000 Angel's Wings കോസ്റ്റ് റ്റു കോസ്റ്റ്
32 2000 Soledad കോസ്റ്റ് റ്റു കോസ്റ്റ്
33 2000 Puzzle Of My Heart കോസ്റ്റ് റ്റു കോസ്റ്റ്
34 2000 Dreams Come True കോസ്റ്റ് റ്റു കോസ്റ്റ്
35 2000 Close Your Eyes കോസ്റ്റ് റ്റു കോസ്റ്റ്
36 2000 You Make Me Feel കോസ്റ്റ് റ്റു കോസ്റ്റ്
37 2000 Loneliness Knows Me By Name കോസ്റ്റ് റ്റു കോസ്റ്റ്
38 2000 Fragile Heart കോസ്റ്റ് റ്റു കോസ്റ്റ്
39 2000 Every Little Thing You Do കോസ്റ്റ് റ്റു കോസ്റ്റ്
40 2000 Don't Get Me Wrong കോസ്റ്റ് റ്റു കോസ്റ്റ് (യു.കെ വെർഷൻ)
41 2000 Nothing Is Impossible കോസ്റ്റ് റ്റു കോസ്റ്റ്
42 2001 Queen of My Heart വേൾഡ് ഒഫ് അവർ ഓൺ
43 2001 Reason For Living വേൾഡ് ഒഫ് അവർ ഓൺ (ഡീലക്സ് വാല്യം)
44 2001 Bop Bop Baby വേൾഡ് ഒഫ് അവർ ഓൺ
45 2001 I Cry വേൾഡ് ഒഫ് അവർ ഓൺ
46 2001 Why Do I Love You വേൾഡ് ഒഫ് അവർ ഓൺ
47 2001 I Wanna Grow Old With You വേൾഡ് ഒഫ് അവർ ഓൺ
48 2001 Evergreen വേൾഡ് ഒഫ് അവർ ഓൺ
49 2001 World of our own വേൾഡ് ഒഫ് അവർ ഓൺ
50 2001 To Be Loved വേൾഡ് ഒഫ് അവർ ഓൺ
51 2001 Drive (For All Time) വേൾഡ് ഒഫ് അവർ ഓൺ
52 2001 If You're Heart's Not In It വേൾഡ് ഒഫ് അവർ ഓൺ
53 2001 When You Come Around വേൾഡ് ഒഫ് അവർ ഓൺ
54 2001 Don't Say It's Too Late വേൾഡ് ഒഫ് അവർ ഓൺ
55 2001 Don't Let Me Go വേൾഡ് ഒഫ് അവർ ഓൺ
56 2001 Walk Away വേൾഡ് ഒഫ് അവർ ഓൺ
57 2001 Love Crime വേൾഡ് ഒഫ് അവർ ഓൺ
58 2001 Imaginary Diva വേൾഡ് ഒഫ് അവർ ഓൺ
59 2001 Bad Girls വേൾഡ് ഒഫ് അവർ ഓൺ (ഡീലക്സ് വാല്യം)
60 2002 Crying Girl വേൾഡ് ഒഫ് അവർ ഓൺ (ഡീലക്സ് വാല്യം)
61 2002 I Promise You That വേൾഡ് ഒഫ് അവർ ഓൺ (ഡീലക്സ് വാല്യം)
62 2002 You Don't Know വേൾഡ് ഒഫ് അവർ ഓൺ (ഡീലക്സ് വാല്യം)
63 2002 Unbreakable അൺബ്രേക്കബൾ ഗ്രേറ്റസ്റ്റ് ഹിറ്റ്സ് വാല്യം 1
64 2002 Never Knew I Was Losing You അൺബ്രേക്കബൾ ഗ്രേറ്റസ്റ്റ് ഹിറ്റ്സ് വാല്യം 1
65 2002 Written In The Stars അൺബ്രേക്കബൾ ഗ്രേറ്റസ്റ്റ് ഹിറ്റ്സ് വാല്യം 1
66 2002 Love Takes Two അൺബ്രേക്കബൾ ഗ്രേറ്റസ്റ്റ് ഹിറ്റ്സ് വാല്യം 1
67 2002 How Does It Feel അൺബ്രേക്കബൾ ഗ്രേറ്റസ്റ്റ് ഹിറ്റ്സ് വാല്യം 1
68 2002 Tonight/Miss You Nights അൺബ്രേക്കബൾ ഗ്രേറ്റസ്റ്റ് ഹിറ്റ്സ് വാല്യം 1
69 2003 Where We Belong റ്റുനൈറ്റ്
70 2003 I Won't Let You Down ഹേയ് വാട്ടെവർ
71 2003 Singing Forever ഹേയ് വാട്ടെവർ
72 2003 Heal ടേൺ എറൗണ്ട്
73 2003 Obvious ടേൺ എറൗണ്ട്
74 2003 When A Woman Loves A Man ടേൺ എറൗണ്ട്
75 2003 On My Shoulder ടേൺ എറൗണ്ട്
76 2003 Turn Around ടേൺ എറൗണ്ട്
77 2003 I Did It For You ടേൺ എറൗണ്ട്
78 2003 Thank You ടേൺ എറൗണ്ട്
79 2003 Home ടേൺ എറൗണ്ട്
80 2003 What Do They Know? ടേൺ എറൗണ്ട്
81 2003 You See Friends (I See Lovers) മാൻഡി (ഗാനം)
82 2004 I'm Missing Loving You ഒബ്വിയസ്
83 2005 Amazing ഫേസ് റ്റു ഫേസ്
84 2005 That's Where You Find Love ഫേസ് റ്റു ഫേസ്
85 2005 Hit You With The Real Thing ഫേസ് റ്റു ഫേസ്
86 2005 Colour My WorldA ഫേസ് റ്റു ഫേസ്
87 2005 Change Your Mind ഫേസ് റ്റു ഫേസ്
88 2005 Maybe Tomorrow ഫേസ് റ്റു ഫേസ് (യു.കെ വെർഷൻ)
89 2006 Still Here ലൗ ആൽബം (ഡിലക്സ് എഡിഷൻ)
90 2006 Miss You When I'm Dreaming അമേസിങ്
91 2007 Us Against The World ബാക്ക് ഹോം
92 2007 Something Right ബാക്ക് ഹോം
93 2007 When I'm With You ബാക്ക് ഹോം
94 2007 It's You ബാക്ക് ഹോം
95 2007 Catch My Breath ബാക്ക് ഹോം
96 2007 The Easy Way ബാക്ക് ഹോം
97 2007 I Do ബാക്ക് ഹോം
98 2007 Pictures In My Head ബാക്ക് ഹോം
99 2007 You Must Have Had A Broken Heart ബാക്ക് ഹോം
100 2008 Get Away അസ് എഗൈസ്റ്റ് ദി വേൾഡ്
സംതിങ് റൈറ്റ്
101 2009 Leaving വയർ വി ആർ
102 2009 No More Heroes വയർ വി ആർ
103 2009 Shadows വയർ വി ആർ
104 2009 How To Break A Heart വയർ വി ആർ
105 2009 Talk Me DownA വയർ വി ആർ
106 2009 where we are വയർ വി ആർ
107 2009 The Difference വയർ വി ആർ
108 2009 As Love Is My WitnessA വയർ വി ആർ
109 2009 Another World വയർ വി ആർ
110 2009 Sound Of A Broken Heart വയർ വി ആർ
111 2009 Reach Out വയർ വി ആർ
112 2009 I'll See You Again വയർ വി ആർ
113 2010 Safe ഗ്രാവിറ്റി
114 2010 Beautiful Tonight ഗ്രാവിറ്റി
115 2010 I Will Reach You ഗ്രാവിറ്റി
116 2010 Closer ഗ്രാവിറ്റി
117 2010 Tell Me It's Love ഗ്രാവിറ്റി
118 2010 I Get Weak ഗ്രാവിറ്റി
119 2010 No One's Gonna Sleep Tonight ഗ്രാവിറ്റി
120 2010 Difference In Me ഗ്രാവിറ്റി
121 2010 Too Hard to Say Goodbye ഗ്രാവിറ്റി

അവലംബം

[തിരുത്തുക]
  1. "Westlife on Sky Box Office". contactmusic. 30 April 2010. Retrieved 3 May 2010.
  2. Gordon Barr (29 February 2008). "Westlife breaking records". Evening Chronicle.
  3. http://www.youtube.com/watch?v=LDXkvxMh_e8
  4. http://www.വെസ്റ്റ്ലൈഫ്[പ്രവർത്തിക്കാത്ത കണ്ണി] .com/discography
"https://ml.wikipedia.org/w/index.php?title=വെസ്റ്റ്ലൈഫ്&oldid=4088623" എന്ന താളിൽനിന്ന് ശേഖരിച്ചത്