കാംചാറ്റ്കയിലെ അഗ്നിപർവ്വതങ്ങൾ
ദൃശ്യരൂപം
(Volcanoes of Kamchatka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | റഷ്യ |
മാനദണ്ഡം | vii, viii, ix, x |
അവലംബം | 765 |
നിർദ്ദേശാങ്കം | 55°35′N 158°47′E / 55.583°N 158.783°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2001 |
കാംചാറ്റ്കയിലെ അഗ്നിപർവ്വതങ്ങൾ കാംചാറ്റ്ക പെനിൻസുലയിൽ സ്ഥിതിചെയ്യുന്ന ഒരു വലിയ കൂട്ടം അഗ്നിപർവ്വതങ്ങളാണ്. ഈ പെനിൻസുലയിൽ വലിയ അളവിൽ അഗ്നിപർവ്വതങ്ങളും അതുമായി ബന്ധപ്പെട്ട അഗ്നിപർവ്വതപ്രതിഭാസങ്ങളും കാണാം. യുനസ്ക്കോയുടെ ലോക പൈതൃക ലിസ്റ്റിൽ സ്ഥലങ്ങളിൽ കാംചാറ്റ്കയിൽ ഉൾപ്പെട്ട ആറ് അഗ്നിപർവ്വതങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയിൽ പലതും കാംചാറ്റ്ക പെനിൻസുലയിൽ ഉൾപ്പെട്ടവയാണ്. [1]
വടക്കു മുതൽ തെക്ക് വരെയുള്ള അഗ്നിപർവ്വതങ്ങളുടെ പട്ടിക
[തിരുത്തുക]- Volcanoes of the central range
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ World Heritage (1996). "Volcanoes of Kamchatka". UNESCO. Retrieved 2008-02-20.
Volcanoes of Kamchatka എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.