കന്യകാത്വ പരിശോധന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Virginity test എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു സ്ത്രീയോ പെൺകുട്ടിയോ കന്യക ആണോ അല്ലയോ എന്നു പരിശോധിക്കുന്ന പ്രക്രിയയാണ് കന്യകാത്വ പരിശോധന. അതായത്, എപ്പോഴെങ്കിലും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നു. കന്യാചർമ്മത്തിന് പരിക്കുകളെന്തെങ്കിലുമുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=കന്യകാത്വ_പരിശോധന&oldid=1794732" എന്ന താളിൽനിന്ന് ശേഖരിച്ചത്