വിജയ് ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vijay Babu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Vijay Babu
ജനനം (1976-07-29) 29 ജൂലൈ 1976  (45 വയസ്സ്)
തൊഴിൽActor, Producer, Businessman, Media executive
സജീവ കാലം2012–present
വെബ്സൈറ്റ്fridayfilmhouse.com

മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാതാവും നടനും വ്യവസായിയുമാണ് വിജയ് ബാബു.[2] നടി സാന്ദ്ര തോമസിനൊപ്പം ഫിലിം പ്രൊഡക്ഷൻ കമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ സഹസ്ഥാപകനാണ് ഇദ്ദേഹം.[3]

വിജയ് ബാബുവിന്റെ കമ്പനി നിർമ്മിച്ച ഫിലിപ്‌സ് ആന്റ് ദി മങ്കി പെൻ എന്ന ചിത്രത്തിനു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.

നിർമിച്ച ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.cinemascoop.net/Celebrity/Gallery/1214/Vijay-Babu
  2. http://www.deccanchronicle.com/131227/entertainment-mollywood/article/vijay-babu-weekend-actor-turn-hero
  3. http://www.newindianexpress.com/entertainment/malayalam/Vijay-babu-in-the-Lead/2013/11/14/article1875965.ece
"https://ml.wikipedia.org/w/index.php?title=വിജയ്_ബാബു&oldid=3260065" എന്ന താളിൽനിന്ന് ശേഖരിച്ചത്