വാണിഭം (നാടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vaanibham (Drama) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
വാണിഭം
പുറംചട്ട
കർത്താവ്എൻ. ശശിധരൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

എൻ. ശശിധരൻ രചിച്ച നാടകമാണ് വാണിഭം. 1999-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാണിഭം_(നാടകം)&oldid=2317240" എന്ന താളിൽനിന്ന് ശേഖരിച്ചത്