ഉള്ളൂർ എം. പരമേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Uloor M. Parameswaran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം ലഭിച്ചിട്ടുള്ള മലയാളം വിവർത്തകനാണ് ഡോ. ഉള്ളൂർ എം. പരമേശ്വരൻ. തമിഴ് കാവ്യമായ തിരുവാചകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തതിനാണ് പുരസ്‌കാരം.

ജീവിതരേഖ[തിരുത്തുക]

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ പൗത്രനാണ്. കാലിക്കറ്റ് സർവകലാശാല ലൈബ്രറി സയൻസ് വിഭാഗം മേധാവി സ്ഥാനത്തുനിന്ന് 2004ലാണ് വിരമിച്ചു.

വിവർത്തന കൃതികൾ[തിരുത്തുക]

  • ആണ്ടാൾ പാടിയ തിരുപ്പാവൈ (വിവർത്തനവ്യാഖ്യാനം)
  • തിരുവാചകം
  • ഭാരതിയാർ കവിതകൾ
  • അക്കമഹാദേവിയുടെ വചനങ്ങൾ

കവിതാസമാഹാരങ്ങൾ[തിരുത്തുക]

  • ദേശാടനക്കിളി
  • ഇല പൊഴിയും കാലം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്രസാഹിത്യ അക്കാദമിയുടെ പരിഭാഷാ പുരസ്‌കാരം[1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/2810673/2014-03-11/india
"https://ml.wikipedia.org/w/index.php?title=ഉള്ളൂർ_എം._പരമേശ്വരൻ&oldid=2890926" എന്ന താളിൽനിന്ന് ശേഖരിച്ചത്