ടിലിയകോറ റെയ്സ്മോസ
ദൃശ്യരൂപം
(Tiliacora racemosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| Tiliacora racemosa | |
|---|---|
| Scientific classification | |
| Kingdom: | |
| Division: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | T. racemosa |
| Binomial name | |
| Tiliacora racemosa Colebr. | |
ഇന്ത്യയിൽ ഉഷ്‌ണമേഖലയിലും ശ്രീലങ്കയിലും ഇന്തോ-മലേഷ്യയിലും കാണപ്പെടുന്ന ഒരിനം സപുഷ്പിയാണ് ടിലിയകോറ റെയ്സ്മോസ - Tiliacora racemosa. പാമ്പിൻ വിഷത്തിനു പ്രതിവിധിയായി ഉപയോഗിക്കുന്നു. സസ്യത്തിന്റെ വേരുകൾ വെള്ളം ചേർത്ത് മുറിവിൽ തുടച്ചാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഇതിന്റെ നീളമേറിയ ശാഖകൾ കുട്ട നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ട്.
കേരളത്തിൽ മലയാറ്റൂരിലെ വെട്ടിക്കാട്ടുമുക്കും ആലുവായിലുമാണ് കാണപ്പെടുന്നത്.
അവലംബം
[തിരുത്തുക]- FLOWERiNG PLANTS OF TRAVANCORE, RAO SAHIB M. RAMA HAO, Sl. No: 73