തിൿരീത്തു്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tikrit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തിക്രീത്ത്
تكريت
ܬܓܪܝܬ
നഗരം
റ്റൈഗ്രീസ് വഴി സദ്ദാം ഹുസൈന്റെ കൊട്ടാരത്തിലേക്കുള്ള ദൃശ്യം 2008ലെ എടുത്തത്.
റ്റൈഗ്രീസ് വഴി സദ്ദാം ഹുസൈന്റെ കൊട്ടാരത്തിലേക്കുള്ള ദൃശ്യം 2008ലെ എടുത്തത്.
തിക്രീത്ത് is located in Iraq
തിക്രീത്ത്
തിക്രീത്ത്
ഇറാക്കിൽ തിക് രിതിന്റെ സ്ഥാനം
Coordinates: 34°36′36″N 43°40′48″E / 34.61000°N 43.68000°E / 34.61000; 43.68000
Country Iraq
GovernorateSalah ad Din
Government
 • MayorOmar Tariq Ismail
ഉയരം[1]137 മീ(449 അടി)
Population (2012)
 • Total160000

തിൿരീത്തു് അല്ലെങ്കിൽ തെഗ്രീത്ത് ഇറാക്കിലെ ഒരു നഗരമാണു്. 7-ആം നൂറ്റാണ്ടിൽ ബൂസാന്ത്യം (കിഴക്കൻ റോമാസാമ്രാജ്യം)പേർ‍ഷ്യയെ കീഴടക്കിയപ്പോൾ‍ പേർ‍ഷ്യയിലെ ബൂസാന്ത്യം ഗവർ‍ണറുടെ ആസ്ഥാനം. നിരവധി നൂറ്റാണ്ടുകൾ ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായിരുന്നു. ഇറാക്കിലെ മുൻ ഏകാധിപതി സദ്ദാം ഹുസൈന്റെ ജന്മസ്ഥലം. 2012മുതൽ സലാദിൻ ഭരണകൂടത്തിന്റെ ഭരണസിരാകേന്ദ്രമാണ് തിക് രീത്ത്. 160000 ആണ് ഇവിടുത്തെ ജനസംഖ്യ..[2]

അടുത്ത കാലത്ത് 2015 മാർച്ച് ഏപ്രിൽ കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്ന്റെ നേതൃത്വത്തിൽ ഉണ്ടായ കലാപത്തിൽ 28000ത്തോളം ജനങ്ങളൂടെ പലായനം ഇവിടെനിന്നുണ്ടായി..[3] 2015 ൽ അവർ നഗരം പിടിക്കുകയും ആ വർഷം അവസാനത്തോടെ സർക്കാർ നിയമവാഴ്ച പുനസ്ഥാപിക്കയും ചെയുതു. ഇപ്പോൾ ഇവിട്ം ശാന്തം ആണ്.[4]

പഴയകാലം[തിരുത്തുക]

ടൈഗ്രിസ് നദീതീരത്തെ പ്രദേശം എന്ന നിലക്ക പുരാതനകാലം തൊട്ട് ഇവിടം ചരിത്രപ്രധാനമാണ്. കൃ. പി 615ൽ നെബൊപൊലാസർ എന്ന ബാബിലോണിയൻ രാജാവിന്റെ ആക്രമകാലത്ത് ഇതൊരു അഭയാർത്ഥി ആവാസകേന്ദ്രമായിരുന്നു എന്ന് 'Fall of Assyria Chronicle എന്ന് ഗ്രന്ധത്തിൽ അകാദിയൻ ഭാഷയിൽ എഴുതിയിട്ടുണ്ട് .[5] ഹെനനിസ്റ്റിക് കുടിയേറ്റകാലത്തെ ബിർത ആണ് ഇന്നത്തെ തിക്രീത് എന്ന് കരുതുന്നു..[6]

കൃസ്റ്റ്യൻ തിക്രീത്ത്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Philip Gladstone (10 February 2014). "METAR Information for ORSH in Tikrit Al Sahra (Tikrit West), SD, Iraq". Gladstonefamily.net. ശേഖരിച്ചത്: 16 June 2014.
  2. "Iraqis – with American help – topple statue of Saddam in Baghdad". Fox News. April 9, 2003.
  3. "Islamic State crisis: Thousands flee Iraqi advance on Tikrit". BBC News. ശേഖരിച്ചത്: 10 April 2015.
  4. http://www.timesunion.com/news/world/article/Iraqi-minister-says-Tikrit-to-be-recaptured-6172150.php
  5. Bradford, Alfred S. & Pamela M. With Arrow, Sword, and Spear: A History of Warfare in the Ancient World. Greenwood Publishing Group, 2001. Accessed 18 December 2010.
  6. Smith, Dictionary of Greek and Roman Geography, s.v. Birtha
"https://ml.wikipedia.org/w/index.php?title=തിൿരീത്തു്&oldid=2910068" എന്ന താളിൽനിന്ന് ശേഖരിച്ചത്