ടി.എം. വർഗീസ് (ഫുട്ബാൾ താരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.M. Vargheese എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.എം. വർഗീസ്
തിരുവല്ല പാപ്പൻ
ടി.എം. വർഗീസ്
മരണം1979
ദേശീയതഇന്ത്യൻ
തൊഴിൽഫുട്ബോൾ താരം

1948-ലെ ലണ്ടൻ ഒളിമ്പിക്‌സിൽ പങ്കെടുക്കുകയും 1951-ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ നേടിയ ടീമിൽ കളിക്കുകയും ചെയ്ത കേരളീയനായ ഫുട്ബോൾ താരമാണ് തിരുവല്ല പാപ്പൻ എന്നറിയപ്പെട്ടിരുന്ന ടി.എം. വർഗീസ്. തിരുവല്ല എം.ജി.എം. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ചു.[1] ടാറ്റാ ഫുട്ബാൾ ടീമിലംഗമായ പാപ്പൻ 1952 വരെ അതിന്റെ ക്യാപ്റ്റനുമായിരുന്നു. [2]

അവലംബം[തിരുത്തുക]

  1. "നൂറ്റിപ്പതിനൊന്നിന്റെ നിറവിൽ എംജിഎമ്മിന്റെ നല്ല പാഠങ്ങൾ". orthodoxchurch.in. Retrieved 29 ജനുവരി 2015.[പ്രവർത്തിക്കാത്ത കണ്ണി]
  2. "This Tiruvalla Defender Stood Like a Wall in London Olympics". www.newindianexpress.com. Archived from the original on 2023-10-24. Retrieved 29 ജനുവരി 2015.