സെയ്ദ് മുസ്തഫ സിറാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Syed Mustafa Siraj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെയ്ദ് മുസ്തഫ സിറാജ്
സെയ്ദ് മുസ്തഫ സിറാജ്
ജനനം1930
മരണം2012
കൊൽക്കത്ത
ദേശീയത ഇന്ത്യ
തൊഴിൽബാലസാഹിത്യകാരൻ, ചെറുകഥാകൃത്ത്, നോവൽ രചയിതാവ്
അറിയപ്പെടുന്നത്സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ളയാൾ

പ്രസിദ്ധനായ ഒരു ബംഗാളി സാഹിത്യകാരനാണ് സെയ്ദ് മുസ്തഫ സിറാജ്. 1930ന് ജനിച്ചു. ബാലസാഹിത്യം, ചെറുകഥ, നോവൽ മേഖലകളിൽ 40 വർഷത്തിലേറെയായി സജീവമായിരുന്നു. സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. 1994ൽ അലീക് മാനുഷ് എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്. 2012ൽ കൊൽക്കത്തയിൽ അന്തരിച്ചു.[1]

അസുഖബാധിതനായി കൊൽക്കത്തയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു അന്ത്യം. മരിക്കുമ്പോൾ 86 വയസുണ്ടായിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • സാഹിത്യ അക്കാദമി അവാർഡ് (1994)
  • ബാൻകിം പുരസ്‌കാരം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെയ്ദ്_മുസ്തഫ_സിറാജ്&oldid=3648215" എന്ന താളിൽനിന്ന് ശേഖരിച്ചത്