Jump to content

സോയൂസ് പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Soyuz programme എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Soyuz spacecraft from the Apollo-Soyuz Test Project

സോയൂസ് പദ്ധതി (Russian: Союз, pronounced [sɐˈjus], അർഥം: "Union") മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന ലക്ഷ്യത്തോടെസോവിയറ്റ് യൂണിയൻ 1960 കളിൽ ആരംഭിച്ച പദ്ധതിയാണ്. വോസ്തോക്ക്, വോസ്ഖോദ് എന്നീ പദ്ധതികൾക്കു ശേഷം മൂന്നാമത്തെ സോവിയറ്റ് ബഹിരാകാശയാത്രാപദ്ധതിയാണ്. ഇതിൽ സോയൂസ് റോക്കറ്റും സോയൂസ് ബഹിരാകാശ പേടകവും അടങ്ങിയിരിക്കുന്നു. ഇന്ന് ഈ പദ്ധതി നടത്തുന്നത് റഷ്യൻ ഫെഡറൽ ബഹിരാകാശ ഏജൻസിയാണ്.

സോയൂസ് റോക്കറ്റ്

[തിരുത്തുക]
Soyuz rocket on launch pad.

സോയൂസ് ബഹിരാകാശ പേടകം

[തിരുത്തുക]

ഒരു സോയൂസ് ബഹിരാകാശപേടകത്തിനു മൂന്നു ഭാഗങ്ങളുണ്ട്. (മുൻപിൽ നിന്നും പിറകിലേയ്ക്ക്)

  • ഒരു അണ്ഡാകൃതിയിലുള്ള പരിക്രമണ വാഹനഭാഗം orbital module
  • ഒരു ചെറിയ വായുവനുസൃത പുനഃപ്രവേശക വാഹനഭാഗം reentry module
  • സൗരോർജ്ജപാനലോടുകൂടിയ സിലിണ്ടറാകാര പ്രവർത്തിത വാഹനഭാഗം service module with solar panels attached

സോയൂസ് ബഹിരാകാശവാഹനത്തിൻ അനേകം വൈവിധ്യമാർന്ന രൂപങ്ങളുണ്ട്.,താഴെപ്പറയുന്നവ ഉൾപ്പെടെ:

സോയൂസ് മനുഷ്യനില്ലാത്ത യാത്ര

[തിരുത്തുക]
Flights 1–5 Flights 6–10 Flights 11–15 Flights 16–20 Flights 21–26
1. Kosmos 133 6. Kosmos 212 11. Kosmos 396 16. Kosmos 638 21. Soyuz 20
2. Launch failure 7. Kosmos 213 12. Kosmos 434 17. Kosmos 656 22. Kosmos 869
3. Kosmos 140 8. Kosmos 238 13. Kosmos 496 18. Kosmos 670 23. Kosmos 1001
4. Kosmos 186 9. Soyuz 2 14. Kosmos 573 19. Kosmos 672 24. Kosmos 1074
5. Kosmos 188 10. Kosmos 379 15. Kosmos 613 20. Kosmos 772 25. Soyuz T-1
26. Soyuz TM-1

ഇതും കാണൂ

[തിരുത്തുക]

റഫറൻസ്

[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോയൂസ്_പദ്ധതി&oldid=3453968" എന്ന താളിൽനിന്ന് ശേഖരിച്ചത്