Jump to content

സരസ്വതി കുഞ്ഞുകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saraswati Kunjukrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കോൺഗ്രസ് നേതാവും കേരളത്തിലെ ആദ്യത്തെ വനിത ഡി.സി.സി. പ്രസിഡന്റുമായിരുന്നു സരസ്വതി കുഞ്ഞുകൃഷ്ണൻ. [1]

ജീവിതരേഖ[തിരുത്തുക]

2017 ജനുവരി രണ്ടിന് മരിച്ചു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

1984 ൽ നടന്ന ആറ്റിങ്ങൽ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ചിരുന്നു.

അധികാരസ്ഥാനങ്ങൾ[തിരുത്തുക]

  • രണ്ട് തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിട്ടുണ്ട്
  • 1978 - കെ.പി.സി.സി. ജനറൽ സെക്രട്ടറി
  • 1982 - 1986 വരെ കൊല്ലം ഡി.സി.സി. പ്രസിഡന്റ്

കുടുംബം[തിരുത്തുക]

ഭർത്താവ് - അഡ്വ. കളങ്ങര കുഞ്ഞുകൃഷ്ണൻ (മുൻ എം.എൽ.എ.) മക്കൾ - അനിൽകുമാർ, മിനി, ഡോ. നീതു

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-04. Retrieved 2017-01-04.
"https://ml.wikipedia.org/w/index.php?title=സരസ്വതി_കുഞ്ഞുകൃഷ്ണൻ&oldid=3809003" എന്ന താളിൽനിന്ന് ശേഖരിച്ചത്