സന്ധ്യ എൻ.പി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sandhya N.P എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സന്ധ്യ എൻ.പി.
ജനനം
അഞ്ചരക്കണ്ടി, കണ്ണൂർ, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽകവയിത്രി
ജീവിതപങ്കാളി(കൾ)പി. രാമൻ

മലയാള കവയിത്രിയാണ് സന്ധ്യ എൻ.പി. കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ്(2014) ലഭിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിയിൽ ജനിച്ചു. പുതിയേടത്ത് രാജനും ശ്യാമളയുമാണ് അച്ഛനമ്മമാർ. തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് മലയാളത്തിൽ എം.എ. ബിരുദം നേ‌ടി.

കൃതികൾ[തിരുത്തുക]

  • ശ്വസിക്കുന്ന ശബ്ദം മാത്രം

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ്(2014)

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=സന്ധ്യ_എൻ.പി.&oldid=3792317" എന്ന താളിൽനിന്ന് ശേഖരിച്ചത്