ഉകമരം
ദൃശ്യരൂപം
(Salvadora persica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉകമരം Salvadora persica | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. persica
|
Binomial name | |
Salvadora persica |
ഒരു ഔഷധസസ്യയിനമാണ് ഉകമരം. ശാസ്ത്രീയ നാമം: Salvadora persica. ഇംഗ്ലീഷിൽ Tooth-brush tree എന്നും സംസ്കൃതത്തിൽ പീലു, ഗൌരി, മഹാഫല എന്നും അറിയപ്പെടുന്നു.
വിവിധയിനങ്ങൾ
[തിരുത്തുക]Salvadora persica, salvadora oleides എന്നീ രണ്ടു് ഇനങ്ങളുണ്ട്.
രൂപവിവരണം
[തിരുത്തുക]കുറ്റിച്ചെടിയോ ചെറിയ മരമോ ആയി വളരുന്നു. തൊലിക്ക് അല്പം പച്ചയും വെളുപ്പും കലർന്ന ചാരനിറം.
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം : ക്ഷാരം, തുവരം, ലവണം
- ഗുണം : തീക്ഷണം
- വീര്യം : ഉഷ്ണം
- വിപാകം : കടു
ഔഷധയോഗ്യമായ ഭാഗങ്ങൾ
[തിരുത്തുക]പൂവ്, കായ്, ഇല, തൊലി, വേരു്.
ഔഷധ ഗുണം
[തിരുത്തുക]തൊലി ആർത്തവ രോഗത്തിനെ എതിരെ ഉപയോഗിക്കാം. കായ് വാജീകരണമാണ്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്