റിപ്പർ ചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ripper Chandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഉത്തരകേരളത്തിലെ കുപ്രസിദ്ധനായ ഒരു കൊലയാളിയാണ്‌ റിപ്പർ ചന്ദ്രൻ. നിരവധി പേരെ അതിദാരുണമായി തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ ചന്ദ്രൻ ഉത്തരകേരളത്തെയാകെ ഭീതിയിലാഴ്ത്തിയിരുന്നു. ലണ്ടനിൽ നിരവധി പേരെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ 'ജാക്ക്‌ ദ റിപ്പർ' എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട്‌ സാമ്യമുള്ളതിനാലാണ്‌ ചന്ദ്രന്‌ റിപ്പർ എന്ന അപരനാമം കിട്ടിയത്‌. കുറേക്കാലം നീതിന്യായ വ്യവസ്ഥയെയും പോലീസ്‌ ഡിപ്പാർട്ട്‌മെന്റിനെയും വട്ടം ചുറ്റിച്ച ചന്ദ്രൻ ഒടുവിൽ പിടിയിലായി. പിന്നീട്‌ 1991 ജൂലൈ മാസം ആറാം തീയതി കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച്‌ ചന്ദ്രനെ മരണം വരെ തൂക്കിലേറ്റി.

"https://ml.wikipedia.org/w/index.php?title=റിപ്പർ_ചന്ദ്രൻ&oldid=3346900" എന്ന താളിൽനിന്ന് ശേഖരിച്ചത്