റപാല
ദൃശ്യരൂപം
(Rapala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റപാല (/ˈræpəlɑː/ RAP-ə-lah [1]മത്സ്യബന്ധന ലൂർസിന്റെയും മറ്റു മത്സ്യബന്ധന ഉൽപ്പന്നങ്ങളുടെയും ലോകത്തിലെ ഏറ്റവും വലിയ നിർമാതാക്കളാണ്. 1930- ൽ ലൗറി റാപ്പാല ഫിൻലാൻഡിലാണ് ഇത് സ്ഥാപിച്ചത്. ഒറിജിനൽ ഫ്ലോറ്റർ എന്നു വിളിക്കുന്ന ഒരു ബൽസ വുഡ് മിന്നോ ഇമിറ്റേഷൻ ലൂർ അവരുടെ ഏറ്റവും പ്രശസ്തമായ ഉൽപ്പന്നമാണ്.
കമ്പനി ടൈംലൈൻ
[തിരുത്തുക]- 1936- First lure carved out of cork by Lauri Rapala
- 1959- Normark established, begins distributing Rapala lures in U.S.
- 1962- Life publishes article on Rapala. The issue it appeared featured a retrospective on the recently deceased Marilyn Monroe and proved to have the highest circulation in the magazine's history. As such, Rapala's article gave it enough exposure for it to receive two million orders for lures, overwhelming its company staff of two.[2]
- 1964- Fish 'N Fillet Knife introduced
- 1974- Jointed Floater put on market
- 1982- Shad Rap brought to market
- 1998- Normark Corporation goes public
അവലംബം
[തിരുത്തുക]- ↑ Rapala Group. "How Do You Pronounce Rapala? The Debate on How to Pronounce the World's Most Popular Fishing Lure Continues" (Press release). PRNewswire. Retrieved June 13, 2015.
- ↑ O'Reilly, Terry. "Timing Is Everything". Under the Influence. CBC. Retrieved 19 January 2013.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Rapala Web Site for North America
- Rapala Web Site for Australia
- International Rapala Brand Site
- Rapala VMC Corporation