രഞ്ജിത് കൗർ
ദൃശ്യരൂപം
(Ranjit Kaur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ranjit Kaur ਰਣਜੀਤ ਕੌਰ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | 18 ഒക്ടോബർ 1950 |
വിഭാഗങ്ങൾ | Folk, filmi |
തൊഴിൽ(കൾ) | Singer, playback singer, actor |
ഉപകരണ(ങ്ങൾ) | Tumbi |
ലേബലുകൾ | HMV |
ഇന്ത്യൻ പഞ്ചാബിലെ ഒരു പഞ്ചാബി ഗായികയാണ് രഞ്ജിത് കൗർ (പഞ്ചാബി: ਰਣਜੀਤ ਕੌਰ; രഞ്ജിത് കൗർ എന്നും അറിയപ്പെടുന്നു) (ജനനം ഒക്ടോബർ 1950)[1].[2][3][4]പ്രശസ്ത പഞ്ചാബി ഗായകനും രാഷ്ട്രീയക്കാരനുമായ മുഹമ്മദ് സാദിഖുമായുള്ള യുഗ്മഗാനങ്ങൾക്ക് അവർ പ്രശസ്തയാണ്.[5] അവർ പിന്നണി ഗായികയായും സഹനടിയായും നിരവധി പഞ്ചാബി സിനിമകൾ ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Ludhiana administration to help ailing singer Bibi Ranjit Kaur | Chandigarh News - Times of India".
- ↑ "ਨਿਊਜ਼ੀਲੈਂਡ 'ਪੰਜਾਬੀ ਕਲਚਰਲ ਫੈਸਟੀਵਲ-2011' ਵਿਚ ਪੰਜਾਬੀ ਗਾਇਕਾਂ ਵੱਲੋਂ ਰੌਣਕਾਂ". Ajit. 22 August 2011. Retrieved 16 June 2012.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ਨਿਊਜ਼ੀਲੈਂਡ 'ਪੰਜਾਬੀ ਕਲਚਰਲ ਫੈਸਟੀਵਲ-2011' ਵਿਚ ਪੰਜਾਬੀ ਗਾਇਕਾਂ ਵੱਲੋਂ ਰੌਣਕਾਂ". AmericanPunjabiNews. 22 August 2011. Archived from the original on 2015-12-08. Retrieved 16 June 2012.
- ↑ "ਕਾਲਜ ਵਿੱਚ ਤੀਆਂ ਮਨਾਈਆਂ". Punjabi Tribune. 11 August 2011. Retrieved 16 June 2012.
- ↑ "A song on their lips, aprayer in their hearts". The Tribune. Chandigarh. 11 January 2012. Retrieved 16 June 2012.