രാമപ്പ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ramappa Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമപ്പ ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:തെലങ്കാന
ജില്ല:Jayashankar Bhupalpally
സ്ഥാനം:Palampet village
ചരിത്രം
സൃഷ്ടാവ്:Recherla Rudra
രൂപകല്പന:Ramappa, Bhumija style/Kadamba architecture

തെക്കേ ഇന്ത്യയിൽ തെലങ്കാന സംസ്ഥാനത്തിലെ ഹൈദരാബാദിൽ നിന്നും 157 കിലോമീറ്റർ അകലെ കാക്കാത്തിയ രാജവംശത്തിന്റെ തലസ്ഥാനമായ വാറങ്കൽ നിന്ന് 77 കി മീ അകലെയായി രാമലിംഗേശ്വര ക്ഷേത്രം എന്നും അറിയപ്പെടുന്ന രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. 13-ഉം 14-ഉം നൂറ്റാണ്ടുകളിലെ മഹത്ത്വമുള്ള നാളുകളിൽ ജയശങ്കർ ഭുപൽപള്ളി ജില്ലയിലെ മുളക് താലൂക്കിൽ സ്ഥിതിചെയ്യുന്ന വെങ്കടപൂർ മണ്ഡലിലെ പാലാംപെറ്റ് ഗ്രാമത്തിലെ ഒരു താഴ്വരയിലായിരുന്നു ഈ ക്ഷേത്രം നിർമ്മിച്ചത്.[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Shiva temples at Palampet". Retrieved 2006-09-11.
  • Michell, George, The Penguin Guide to the Monuments of India, Volume 1: Buddhist, Jain, Hindu, 1989, Penguin Books, ISBN 0140081445

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാമപ്പ_ക്ഷേത്രം&oldid=3903113" എന്ന താളിൽനിന്ന് ശേഖരിച്ചത്