രാജലക്ഷ്മി പാർത്ഥസാരഥി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajalakshmi Parthasarathy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജലക്ഷ്മി പാർത്ഥസാരഥി
ജനനം (1925-11-08) നവംബർ 8, 1925  (98 വയസ്സ്)
ദേശീയതഇന്ത്യൻ
ജീവിതപങ്കാളി(കൾ)വൈ.ജി. പാർത്ഥസാരഥി
കുട്ടികൾവൈ.ജി. മഹേന്ദ്രൻ

2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച പത്രപ്രവർത്തകയും സാമൂഹ്യ പ്രവർത്തകയുമാണ് രാജലക്ഷ്മി പാർത്ഥസാരഥി. പി.എസ്.ബി.ബി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപകയാണ്. ഹിന്ദു ദിന പത്രത്തിലും കുമുദം വാരികയിലും പത്ര പ്രവർത്തകയായിരുന്നു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. "130 persons chosen for Padma awards 2010". The Hindu. January 26, 2010. Archived from the original on 2010-01-30. Retrieved 2017-03-15.