പ്രസരണ തീവ്രത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Radiant intensity എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പ്രസരണമിതിയിൽ വിദ്യുത്കാന്തികതരംഗങ്ങളുടെ തീവ്രതയെയാണ് പ്രസരണ തീവ്രത (Radiant intensity) എന്നതുകൊണ്ട് അർഥമാക്കുന്നത്. പ്രസരണശക്തി പ്രതി ഘനകോണാണ് (Solid angle) പ്രസരണതീവ്രത. ഈ അളവിന്റെ അന്താരാഷ്ട്ര ഏകകം വാട്ട് പ്രതി സ്റ്റെറാഡിയനാണ്(W·sr−1).

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രസരണ_തീവ്രത&oldid=1696066" എന്ന താളിൽനിന്ന് ശേഖരിച്ചത്