Jump to content

പ്രിൻസ് ചാൾസ് ദ്വീപ്

Coordinates: 67°47′N 76°12′W / 67.783°N 76.200°W / 67.783; -76.200 (Prince Charles Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prince Charles Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Prince Charles Island
Geography
LocationFoxe Basin
Coordinates67°47′N 76°12′W / 67.783°N 76.200°W / 67.783; -76.200 (Prince Charles Island)
Area9,521 km2 (3,676 sq mi)
Highest elevation73 m (240 ft)
Administration
Demographics
PopulationUninhabited

പ്രിൻസ് ചാൾസ് ദ്വീപ് Prince Charles Island ഒരു വലിയ താൽന്നു കിടക്കുന്ന 9,521 km2 (3,676 sq mi)വിസ്തീർണ്ണമുള്ള ദ്വീപാണ്. ഇത് വലിപ്പത്തിൽ ലോകത്തെ എഴുപത്തെട്ടാമത്തെ world's 78th largest island ദ്വീപാണ്. കാനഡയിലെ പത്തൊമ്പതാമത്തെ വലിയ ദ്വീപാണ്. ഇത്, കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ്. ബഫ്ഫിൻ ദ്വീപിന്റെ അടുത്താണിതുള്ളത്. ഇത്രയും വലിപ്പമുള്ള ദ്വീപായിട്ടുകൂടി 1932ൽ മാത്രമാണീ ദ്വീപ് കണ്ടെത്തിയത്. ടഗ് ക്യാപ്റ്റനായ W. A. Poole ആദ്യമായി ഈ ദ്വീപു കണ്ടെത്തി. അദ്ദേഹത്തിന്റെ വിവരം പൊതുവായി ലഭ്യമായ ഭൂപടങ്ങളിൽ ചേർത്തിട്ടില്ല.[1] ആയതിനാൽ, 1948ൽ ഈ ദ്വീപിനെ വീണ്ടും Albert-Ernest Tomkinson കണ്ടുപിടിക്കുകയായിരുന്നു.  Avro Lancaster for the RCAF 408 (Photo) Squadron, എന്നാൽ ഇവർ കണ്ടുപിടിക്കുന്നതിനു വളരെമുമ്പുതന്നെ മറ്റു പഴയ ദ്വീപുകളുടെയും പ്രദേശങ്ങളുടെയും കാര്യത്തിലെപോലെ, അവിടത്തെ തദ്ദേശവാസികൾ ആയ ഇന്യൂട്ടുകൾക്ക് അറിവുണ്ടായിരുന്നു. ഈ ദ്വീപിനു ആ വർഷം ജനിച്ച ചാൾസ് രാജകുമാരന്റെ പേരാണു നൽകിയത്. ഈ ദ്വീപ് ജനവാസമില്ലത്തതാണ്. വളരെക്കുറഞ്ഞ താപനിലയാണിവിടെയുള്ളത്. 

അവലംബം

[തിരുത്തുക]
  1. Hayes, Derek. 'Newestfoundland' (Canadian Geographic, 123 (5), Sep.-Oct. 2003: 34-35).
"https://ml.wikipedia.org/w/index.php?title=പ്രിൻസ്_ചാൾസ്_ദ്വീപ്&oldid=3130872" എന്ന താളിൽനിന്ന് ശേഖരിച്ചത്