ഉള്ളടക്കത്തിലേക്ക് പോവുക

പ്രിമോ ലെവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Primo Levi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Primo Levi
photograph
ജനനം(1919-07-31)31 ജൂലൈ 1919
Turin, Italy
മരണം11 ഏപ്രിൽ 1987(1987-04-11) (67 വയസ്സ്)
Turin, Italy
തൂലികാ നാമംDamiano Malabaila (used for some of his fictional works)
തൊഴിൽWriter, chemist
ഭാഷItalian
ദേശീയതJewish-Italian
വിദ്യാഭ്യാസംDegree in chemistry
പഠിച്ച വിദ്യാലയംUniversity of Turin
കാലഘട്ടം1947-86
GenreAutobiography, short story, essay
ശ്രദ്ധേയമായ രചന(കൾ)If This Is a Man
പങ്കാളിLucia Morpurgo
കുട്ടികൾLisa (b. 1948), Renzo (b. 1957)
ബന്ധുക്കൾCesare Levi (father), Ester, known as Rina (mother), Anna Maria Levi (sister)

ഇറ്റാലിയൻ എഴുത്തുകാരനും,ഓഷ് വിറ്റ്സ് തടങ്കൽ പാളയത്തിലെ അന്തേവാസിയുമായിരുന്ന പ്രിമോ ലെവി (Primo Levi) (31 ജൂലൈ 1919 – 11 ഏപ്രിൽ 1987) ഇറ്റലിയിലെ ടൂറിനിൽ ജനിച്ചു. രസതന്ത്രത്തിൽ ടൂറിൻ സർവ്വകലാശാലയിൽ നിന്നു 1941 ൽ ബിരുദം നേടിയ ലെവി ആദ്യം ഖനികളിലാണ് ജോലി ചെയ്തത്.[1] ഇറ്റലിയിലെ ഫാസിസ്റ്റ് ശക്തികൾക്കെതിരേയുള്ള പ്രതിരോധമുന്നണിയിൽ അണിചേർന്ന ലെവി പിന്നീട് പിടിയിലാവുകയും മൊദേനയ്ക്കടുത്തുള്ള ഫൊസ്സോളി ക്യാമ്പിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്തു. അധികം താമസിയാതെ തന്നെ ക്യാമ്പ് നാസികളുടെ കീഴിൽ ആയിത്തീരുകയും ,അവിടെ നിന്നും ഓഷ് വ്റ്റ്സിലേയ്ക്കു അയയ്ക്കപ്പെട്ട ലെവി 1945 ജനുവരി 18നു റെഡ്ആർമി ഈ ക്യാമ്പ് മോചിപ്പിയ്ക്കുന്നതുവരെ അവിടെത്തുടർന്നു.

കൃതികൾ

[തിരുത്തുക]

രണ്ടു നോവലുകളും,ചെറുകഥാസമാഹാരങ്ങളും ഉപന്യാസങ്ങളുടെ സമാഹാരങ്ങളും ആയി അനേകം കൃതികൾ ലെവി പൂർത്തിയാക്കുകയുണ്ടായി. ലെവിയുടെ ദി പീരിയോഡിക് ടേബിൾ എന്ന പുസ്തകം ഇതുവരെ എഴുതപ്പെട്ടവയിൽ വച്ച് ഏറ്റവും നല്ല ശാസ്ത്രപുസ്തകമായി റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രെയിറ്റ് ബ്രിട്ടൻ തെരഞ്ഞെടുക്കുകയുണ്ടായി.[2]

TitleYearTypeEnglish language translations
Se questo è un uomo1947 and 1958MemoirIf This Is a Man (US: Survival in Auschwitz)
La tregua1963MemoirThe Truce (US: The Reawakening)
Storie naturali (as Damiano Malabaila)1966Short storiesThe Sixth Day and Other Tales
Vizio di forma1971Short stories Mainly in The Sixth Day and Other Tales. Some stories are in A Tranquil Star
Il sistema periodico1975Short storiesThe Periodic Table
L'osteria di Brema1975PoemsIn Collected Poems (Primo Levi)
Lilìt e altri racconti1981Short storiesPart 1: Moments of Reprieve. Some stories from Parts 2 and 3 are in A Tranquil Star
La chiave a stella1978NovelThe Wrench (US: The Monkey's Wrench)
La ricerca delle radici1981Personal anthologyThe Search for Roots: A Personal Anthology
Se non ora, quando?1982NovelIf Not Now, When?
Ad ora incerta1984PoemsIn Collected Poems (Primo Levi)
L'altrui mestiere1985EssaysOther People's Trades
I sommersi e i salvati1986EssaysThe Drowned and the Saved
Racconti e Saggi1986EssaysThe Mirror Maker
Conversazioni e interviste 1963–19871997Various (posthumous)Conversations with Primo Levi and The Voice of Memory: Interviews, 1961–1987
2005Essays (posthumous)The Black Hole of Auschwitz
2006Factual (posthumous)Auschwitz Report
2007Short stories (posthumous)A Tranquil Star
2011Short storiesThe Magic Paint

അവലംബം

[തിരുത്തുക]
  1. Angier p 174.
  2. Randerson, James (2006) "Levi's memoir beats Darwin to win science book title," The Guardian, 20 October 2006, accessed 30 March 2012.
"https://ml.wikipedia.org/w/index.php?title=പ്രിമോ_ലെവി&oldid=2845420" എന്ന താളിൽനിന്ന് ശേഖരിച്ചത്