Jump to content

പ്രവീൺ തൊഗാഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Praveen Togadia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രവീൺ തൊഗാഡിയ
പ്രവീൺ തൊഗാഡിയ, 2008-ൽ
വ്യക്തിഗത വിവരങ്ങൾ
ജനനംപ്രവീൺ തൊഗാഡിയ
1956
Amreli, ഗുജറാത്ത്, ഇന്ത്യ
മരണംപ്രവീൺ തൊഗാഡിയ
അന്ത്യവിശ്രമംപ്രവീൺ തൊഗാഡിയ
പൗരത്വംഭാരതീയൻ
രാഷ്ട്രീയ കക്ഷിവിശ്വ ഹിന്ദു പരിഷദ്
മാതാപിതാക്കൾ
  • പ്രവീൺ തൊഗാഡിയ
തൊഴിൽരാഷ്ട്രീയപ്രവർത്തകൻ

വിശ്വ ഹിന്ദു പരിഷത്തിന്റെ ദേശീയ അധ്യക്ഷനാണ് പ്രവീൺ തൊഗാഡിയ (ജനനം 1956).[1] പ്രകോപനപരമായ പ്രസംഗങ്ങളുടെ പേരിൽ അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.[2]

സ്വകാര്യ ജീവിതം

[തിരുത്തുക]

1956 ൽ ഗുജറാത്തിലെ അമ്രേലിയിൽ ഒരു കർഷക കുടുംബത്തിലായിരുന്നു ജനനം. വളരെ ചെറുപ്പത്തിൽ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകനായിരുന്നു. വൈദ്യശാസ്ത്രത്തിൽ ബിരുദവും സർജിക്കൽ ഓങ്കോളജിയിൽ ബിരുദാനന്തരബിരുദവും നേടിയ അദ്ദേഹം ഏതാണ്ട് പതിനാലുവർഷം ഡോക്ടർ ആയി സേവനമനുഷ്ടിച്ചിരുന്നു.[1] അതിനു ശേഷം ജോലി ഒഴിവാക്കുകയും മുഴുവൻസമയ രാഷ്ട്രീയപ്രവർത്തനത്തിൽ ഇറങ്ങുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "India - Togadia may be deprived of medical degree". The Milli Gazette. 28 May 2004. Retrieved 9 February 2013.
  2. "Praveen Togadia booked for 'hate speech' in Maharashtra". Firstpost. February 7, 2013. Archived from the original on 2013-09-28. Retrieved February 7, 2013.
"https://ml.wikipedia.org/w/index.php?title=പ്രവീൺ_തൊഗാഡിയ&oldid=3638152" എന്ന താളിൽനിന്ന് ശേഖരിച്ചത്