Jump to content

പോർട്രയിറ്റ് ഓഫ് സൂസാൻ വലഡോൺ (ടുലൂസ്-ലോട്രെക്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portrait of Suzanne Valadon (Toulouse-Lautrec) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Portrait de Suzanne Valadon, 1885

1885-ൽ ഹെൻ‌റി ഡി ടുലൂസ്-ലോട്രെക് ചിത്രീകരിച്ച പെയിന്റിംഗാണ് പോർട്രയിറ്റ് ഓഫ് സൂസാൻ വലഡോൺ. ഇപ്പോൾ ഈ ചിത്രം ബ്യൂണസ് അയേഴ്സിലെ മ്യൂസിയോ നാഷനൽ ഡി ബെല്ലാസ് ആർട്ടസിൽ സംരക്ഷിച്ചിരിക്കുന്നു.[1]പാരീസിലെ മോമാർട്ടിൽ വെച്ചാണ് ചിത്രകാരനായ ടുലൗസ്-ലോട്രെക്കും കലാകാരിയും മോഡലുമായ സൂസാൻ വലഡോണും സുഹൃത്തുക്കളായത്.

അവലംബം

[തിരുത്തുക]