പ്ലൈവുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Plywood എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പ്ലൈവുഡ്

വുഡ് വെനീർ എന്ന കനം കുറഞ്ഞ പാളികൾ ചേർത്തുണ്ടാക്കുന്ന കൃത്രിമ പലകകളാണ് പ്ലൈവുഡ് എന്നറിയപ്പെടുന്നത്. പാളികൾ പരസ്പരം ഒട്ടിച്ചുചേർക്കുകയാണ് ചെയ്യുന്നത്. അടുത്തടുത്തുള്ള പാളികളിലെ നാരുകളുടെ ദിശ (വുഡ് ഗ്രെയിൻ) 90 ഡിഗ്രി വരെ തിരിച്ചാണ് ഒട്ടിക്കപ്പെടുന്നത്.formaldehyde എന്ന മാരകമായ കെമിക്കൽ ചേർത്താണിത് ഒട്ടിക്കുന്നത് കാൻസർ പോലുള്ള മരഗമായ രോഖങ്ങൾക്കിതു നിമിത്തമാകുന്നു വെന്നു പഠനം തെളിയിച്ചിട്ടുണ്ട്

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary-logo-ml.svg
പ്ലൈവുഡ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പ്ലൈവുഡ്&oldid=2246104" എന്ന താളിൽനിന്ന് ശേഖരിച്ചത്