പിഡുരുത്തലഗല കൊടുമുടി
ദൃശ്യരൂപം
(Pidurutalagala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിഡുരുത്തലഗല കൊടുമുടി | |
---|---|
പെട്രൊ മല | |
ഉയരം കൂടിയ പർവതം | |
Elevation | 2,524 മീ (8,281 അടി) |
Prominence | 2,524 മീ (8,281 അടി) |
Listing | Ultra |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് പിഡുരുത്തലഗല അഥവാ പെഡ്രോ കൊടുമുടി[1]. 2524 മീറ്റർ (8281 അടി) ഉയരമുള്ള ഈ കൊടുമുടി മദ്ധ്യശ്രീലങ്കയിൽ നുവാറ എലിയ നഗരത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. ഈ കൊടുമുടി ഇപ്പോൾ ശ്രീലങ്കയിലെ സുരക്ഷാസൈനികരുടെ താവളമാണ്. പൊതുജനങ്ങൾക്ക് ഇങ്ങോട്ടുള്ള പ്രവേശനം വിലക്കപ്പെട്ടിരിക്കുകയാണ്.