പെരിഫോവിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Perifovea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെറ്റിനയുടെ ഫോട്ടോ, ഓവർലേ ഡയഗ്രാമുകൾ ഉപയോഗിച്ച് മാക്യുല, ഫോവിയ,, ഒപ്റ്റിക് ഡിസ്ക് എന്നിവയുടെ സ്ഥാനങ്ങളും വലുപ്പങ്ങളും കാണിക്കുന്നു

റെറ്റിനയിലെ മാക്യുല ലൂട്ടിയയിൽ, പാരഫോവിയ, ഫോവിയ ഭാഗത്തിന് ചുറ്റും 10° റേഡിയസ് ദൂരം മൂടുന്ന, 1.5 മില്ലീമീറ്റർ വീതിയുള്ള ഒരു ബെൽറ്റാണ് പെരിഫോവിയ. [1] [2] [3] ഹെൻ‌ലെ ഫൈബർ‌ പാളി അപ്രത്യക്ഷമാവുകയും ഗാംഗ്ലിയൺ‌ സെല്ലുകൾ‌ ഒറ്റ-ലെയറാകുകയും ചെയ്യുന്നിടത്ത് പെരിഫോവിയ അവസാനിക്കുന്നു. [4]

അധിക ചിത്രങ്ങൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. Myron Yanoff; Jay S. Duker (6 November 2013). Ophthalmology: Expert Consult: Online and Print. Elsevier Health Sciences. p. 421. ISBN 978-1-4557-5001-6.
  2. Jasjit S. Suri (2008). Image Modeling of the Human Eye. Artech House. p. 133. ISBN 978-1-59693-209-8.
  3. Vito Roberto (10 November 1993). Intelligent Perceptual Systems: New Directions in Computational Perception. Springer. p. 347. ISBN 978-3-540-57379-1.
  4. Louis E. Probst; Julie H. Tsai; George Goodman (OD.) (2012). Ophthalmology: Clinical and Surgical Principles. SLACK Incorporated. p. 28. ISBN 978-1-55642-735-0.
"https://ml.wikipedia.org/w/index.php?title=പെരിഫോവിയ&oldid=3943775" എന്ന താളിൽനിന്ന് ശേഖരിച്ചത്