Jump to content

പവൻ കല്യാൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pawan Kalyan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പവൻ കല്യാൺ
Kalyan in 2007
ജനനം
കോണിദെല കല്യാൺ ബാബു

(1968-09-02) 2 സെപ്റ്റംബർ 1968  (56 വയസ്സ്)
Bapatla, ആന്ധ്ര പ്രദേശ്, ഇന്ത്യ
തൊഴിൽ
  • Actor
ഓഫീസ്ജന സേന പാർട്ടി അധ്യക്ഷൻ
മുൻഗാമിPosition established
രാഷ്ട്രീയ കക്ഷിജന സേന പാർട്ടി
മറ്റ് രാഷ്ട്രീയ
ബന്ധങ്ങൾ
പ്രജ രാജ്യം പാർട്ടി
ജീവിതപങ്കാളി(കൾ)
  • Nandini
    (m. 1997; div. 2007)
  • (m. 2009; div. 2012)
  • Anna Lezhneva
    (m. 2013)
കുട്ടികൾ4
ബന്ധുക്കൾഅല്ലു-കോണിദെല കുടുംബം

ഒരു ഇന്ത്യൻ ചലച്ചിത്ര നടനും, രാഷ്ട്രീയ നേതാവും, സംവിധായകനും, തിരക്കഥകൃത്തും, സ്റ്റണ്ട് കോർഡിനേറ്റരും, പരോപകാരിയുമാണ് പവൻ കല്യാൺ. ഇദ്ദേഹം തെലുങ്ക് ചലച്ചിത്ര മേഖലയിൽ പവർ സ്റ്റാർ എന്നാണ് വിശേഷിപ്പിക്കുന്നത്. നടനും രാഷ്ട്രീയക്കാരനുമായ ചിരഞ്ജീവിയുടെ ഇളയ സഹോദരനാണ് കല്യാൺ, 1996-ൽ പുറത്തിറങ്ങിയ അക്കട അമ്മായി ഇക്കട അബ്ബായി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. 1998-ൽ അദ്ദേഹം അഭിനയിച്ച തോളി പ്രേമം, ആ വർഷം തെലുങ്കിലെ മികച്ച ഫീച്ചർ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പവൻ_കല്യാൺ&oldid=3722350" എന്ന താളിൽനിന്ന് ശേഖരിച്ചത്