ജന സേന പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ജനസേന പാർട്ടി
Jana sena party
സ്ഥാപകൻപവാൻ കല്ലാൺ
രൂപീകരിക്കപ്പെട്ടത്14 മാർച്ച് 2014 (2014-03-14)
Political positionCentre-left
ECI Statusസംസ്ഥാന പാർട്ടി
Allianceദേശീയ ജനാധിപത്യ സഖൃം

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയ ജനസേന പാർട്ടി. 2014 മാർച്ച് 14-ന് ആണ് ഈ പാർട്ടി രൂപീകരിക്കുന്നത്. പവാൻ കല്യാൺ എന്ന തെലുഗു സിനിമ താരം ആണ് ജനസേന പാർട്ടി രൂപീകരിച്ചത്. ജനങ്ങളുടെ സൈന്യം എന്നാണ് ജന സേന എന്ന തെലുഗു പദത്തിന്റെ അർത്ഥം.[1] ജനസേന ബിജെപിയെ പിന്തുണക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജന_സേന_പാർട്ടി&oldid=2870479" എന്ന താളിൽനിന്ന് ശേഖരിച്ചത്