പാപിനേനി ശിവശങ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Papineni Sivasankar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാപിനേനി ശിവശങ്കർ
ദേശീയതഇന്ത്യൻ
തൊഴിൽതെലുഗു സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
രജനിഗന്ധ (കവിത)

2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ തെലുഗു കവിയാണ്പാപിനേനി ശിവശങ്കർ. രജനിഗന്ധ (കവിത)എന്ന കവിതകൃതിക്കായിരുന്നു പുരസ്കാരം.[1]

കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
"https://ml.wikipedia.org/w/index.php?title=പാപിനേനി_ശിവശങ്കർ&oldid=3655100" എന്ന താളിൽനിന്ന് ശേഖരിച്ചത്