Jump to content

വിളർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pallor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്വക്കിന്റെ നിറത്തിൽ സ്വാഭാവികമായ ചുവപ്പ് കുറയുന്നതിനെയാണ് വിളർച്ച എന്നു പറയുന്നത്. ത്വക്കിലേക്ക് എത്തുന്ന പ്രാണവായു അടങ്ങിയ രക്തത്തിന്റെ കുറവാണ് വിളർച്ചയായി കാണപ്പെടുന്നത്. രക്തക്കുറവ്, മറ്റു രോഗങ്ങൾ, ആധി, വികാരവിക്ഷുബ്ധാവസ്ഥകൾ, ജനിതക കാരണങ്ങൾ തുടങ്ങി പല കാരണങ്ങളാൽ വിളർച്ച കാണപ്പെടാം. വിളർച്ച എളുപ്പം തിരിച്ചറിയുന്നത് മുഖത്തും കൈവെള്ളയിലുമാണ്. കാരണങ്ങൾക്ക് അനുസൃതമായി വേഗത്തിലോ സാവധാനത്തിലോ വിളർച്ച രൂപപ്പെടാം.

കാരണങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വിളർച്ച&oldid=1693784" എന്ന താളിൽനിന്ന് ശേഖരിച്ചത്