പല്ലവി പുരോഹിത്
ദൃശ്യരൂപം
(Pallavi Purohit എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പല്ലവി പുരോഹിത് | |
---|---|
ജനനം | Pallavi Subhash Chandran |
ദേശീയത | Indian |
തൊഴിൽ | Actress |
സജീവ കാലം | 2006–present |
പല്ലവി പുരോഹിത് മുംബൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ നടിയാണ്. 2006[1] മുതൽ നിരവധി ടെലിവിഷൻ പരിപാടികളിലും ടെലിവിഷൻ വാണിജ്യപരസ്യങ്ങളിലും, ഹിന്ദി, മലയാളം സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്.
ആദ്യകാലജീവിതം
[തിരുത്തുക]പല്ലവിയുടെ പിതാവ് പാലക്കാട് സ്വദേശിയാണെങ്കിലും അവർ കർണ്ണാടകയിലാണു വളർന്നത്.[2] പല്ലവി തന്റെ ബിസിനസ് മാനേജ്മെൻറ് , ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകൾ പൂർത്തിയാക്കിയതിനുശേഷം ബെംഗളൂരുവിലെ ഒബറോയി ഹോട്ടലിൽ ജോലിയിൽ പ്രവേശിച്ചു.[3] പിന്നീട് ജോലി ഉപേക്ഷിക്കുകയും അഭിനയ ജീവിതത്തിലേയ്ക്കു തിരിയുകയും ചെയ്തു.
അഭിനയജീവിതം
[തിരുത്തുക]സിനിമ
[തിരുത്തുക]സിനിമ | വർഷം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
സൈലൻസ് | 2013 | സംഗീത | മലയാളം | Debut[4] |
മി. ഫ്രൌഡ് | 2014 | ദാമിനി വർമ്മ | മലയാളം | |
കാഞ്ചി... | 2014 | ഹിന്ദി |
അവലംബം
[തിരുത്തുക]- ↑ Krishna, Gayathri (25 September 2013). "Pallavi Chandran is dreaming big". Deccan Chronicle. Archived from the original on 3 October 2013. Retrieved 29 September 2013.
- ↑ Krishna, Gayathri (25 September 2013). "Pallavi Chandran is dreaming big". Deccan Chronicle. Archived from the original on 3 October 2013. Retrieved 29 September 2013.
- ↑ Krishna, Gayathri (25 September 2013). "Pallavi Chandran is dreaming big". Deccan Chronicle. Archived from the original on 3 October 2013. Retrieved 29 September 2013.
- ↑ "Pallavi to star opposite Mammootty". Articles.timesofindia.indiatimes.com. 2013-09-12. Archived from the original on 2013-09-16. Retrieved 8 April 2015.