ഒരു നാനോകിനാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Oru nano kinavu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു നാനോ കിനാവ്
ഒരു നാനോ കിനാവ്
കർത്താവ്പി.പി. ഹമീദ്
ഭാഷമലയാളം
സാഹിത്യവിഭാഗംഹാസ്യസാഹിത്യം
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം

പി.പി. ഹമീദ് എഴുതിയ ഹാസ്യ സാഹിത്യ കൃതിയാണ് ഒരു നാനോ കിനാവ്.[1] ഈ കൃതിയ്ക്ക് 2012ലെ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [2]

അവലംബം[തിരുത്തുക]

  1. http://m.dailyhunt.in/Ebooks/malayalam/oru-nano-kinavu-book-201108
  2. [സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു "സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു"]. ദേശാഭിമാനി. 2013 ജൂലൈ 11. Retrieved 2013 ജൂലൈ 11. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഒരു_നാനോകിനാവ്&oldid=2527911" എന്ന താളിൽനിന്ന് ശേഖരിച്ചത്