നോർത്രോപ് ഗ്രുമൻ
ദൃശ്യരൂപം
(Northrop Grumman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രതിരോധ,ബഹിരാകാശ മേഖലയിൽ പ്രവർത്തിച്ചുവരുന്ന ഒരു അമേരിയ്ക്കൻ കമ്പനിയാണ് നോർത്രോപ് ഗ്രുമൻ കോർപ്പറേഷൻ. 1994 ൽ മറ്റൊരു കമ്പനിയായ ഗ്രുമൻ കോർപ്പറേഷനെ നോർത്രോപ്പിൽ ലയിപ്പിയ്ക്കുകയുണ്ടായി. 2010 ലെ കണക്കനുസരിച്ച് പ്രതിരോധ ആയുധസാമഗ്രികൾ നിർമ്മിച്ച് വിതരണം നടത്തുന്ന ലോകത്തിലെ നാലാമത്തെ സ്ഥാപനവുമാണിത്. [1] ലോകമെമ്പാടും 68000 ജീവനക്കാർ ഈ കമ്പനിയുമായി ബന്ധപ്പെട്ട് ജോലിചെയ്തുവരുന്നു.
പ്രധാനമേഖലകൾ
[തിരുത്തുക]പ്രധാനമായും നാലു മേഖലകളിൽ നോർത്രോപ് ഗ്രുമൻ പ്രവർത്തിച്ചുവരുന്നു[2]
- ബഹിരാകാശ ഗവേഷണ രംഗം
- ഇലക്ട്രോണിക് ഉത്പന്നങ്ങൾ
- വിവര സാങ്കേതിക രംഗം
- സാങ്കേതിക സഹായ മേഖല
ഇതും കാണുക
[തിരുത്തുക]- IMETS
- RQ-180 Unmanned Aircraft System
- Top 100 US Federal Contractors - $19.7 billion in FY2009
അവലംബം
[തിരുത്തുക]- ↑ "SIPRI Top 100 Defence Contractors Archived 2010-04-15 at the Wayback Machine.". Stockholm International Peace Research Institute.
- ↑ Northrop Grumman: About Us Archived 2017-09-07 at the Wayback Machine.. Northrop Grumman. Retrieved November 18, 2013.